സവാള മെഴുക്കുപുരട്ടി കറി ബാച്‌ലർ കറി എളുപ്പം ഉണ്ടാക്കി എടുക്കാം ടേസ്റ്റി ആൻഡ് സിമ്പിൾ കറി

സവാള മെഴുക്കുപുരട്ടി കറി ബാച്‌ലർ കറി എളുപ്പം ഉണ്ടാക്കി എടുക്കാം ടേസ്റ്റി ആൻഡ് സിമ്പിൾ കറി. സവാള ഉണ്ട്നെകിൽ ഈ ഒരു കറി നമുക്ക് എളുപ്പം ഉണ്ടാക്കി എടുക്കാം.

ഇതിനായി നമുക്ക് ആദ്യം തന്നെ ഒരു പാൻ ചൂടാക്കാം. ഇതിലേക്ക് നമുക്ക് ചെറിയ ഉള്ളി ചേർത്ത് കൊടുക്കാം. ഇത് നല്ല പോലെ ഒന്ന് വാടി വരണം. അതിനു ശേഷം നമുക്ക് ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കാം. ശേഷം അൽപ്പം മുളക് പൊടി ചേർത്ത് കൊടുക്കാം. ഇതിന്റെ പച്ച മണം ഒന്ന് മാറണ വരെ ഇളക്കി കൊടുക്കാം. ശേഷം ഇതിലേക്ക് സവാള ചേർത്ത് കൊടുക്കാം. കൂടെ ഉപ്പും. ഇത് നല്ല പോലെ റോസ്റ്റ് ആയി വരട്ടെ. കുറച്ച റോസ്റ് ആയി വരുമ്പോൾ നമുക്ക് ഒരു നുള്ളു പഞ്ചസാര കൂടി ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്സ് ആയി വരുന്നതാണ്. ശേഷം ഒന്ന് കൂടി ഇത് നല്ല രീതിയിൽ മിക്സ് ആയി റോസ്റ് ആവുമ്പോൾ സവാള മെഴുക്കുപുരട്ടി കറി റെഡി.

Thanath Ruchi

Similar Posts