കയ്പക്ക മസാല ഇങ്ങനെ തയ്യാറാക്കി നോക്കൂ ഉറപ്പായി ഇഷ്ടമാകും സമയം കളയാതെ ട്രൈ ചെയ്യാലോ അല്ലെ?

കയ്പക്ക മസാല ഇങ്ങനെ തയ്യാറാക്കി നോക്കൂ ഉറപ്പായി ഇഷ്ടമാകും സമയം കളയാതെ ട്രൈ ചെയ്യാലോ അല്ലെ?ആദ്യം തന്നെ കയ്പക്ക അരിഞ്ഞു വയ്ക്കാവുന്നതാണ്.

ഇതിലേക്ക് വേണ്ട മസാലകൾ നമുക്ക് തയ്യാറാക്കാം. ചീനച്ചട്ടി എടുത്ത് പൊടികൾ ചേർക്കാം. കൂടാതെ ഉലുവയും ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നത് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ആണ്. കൂടെ പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇതൊന്നു മിക്സ് ചെയ്യാം. അതിനു ശേഷം സവാള ചേർത്ത് കൊടുക്കുക. ഇതും നല്ല രീതിയിൽ റോസ്റ്റ് ആയി വരുമ്പോൾ തക്കാളി ചേർത്ത് ഉടക്കാം. പിന്നീട് ഇതിലേക്ക് കുരുമുളകുപൊടി പെരുംജീരകപ്പൊടി മല്ലിപ്പൊടി മുളകുപൊടി ഗരം മസാല പൊടി എന്നിവ ചേർത്തു കൊടുക്കാം. ഇത് നന്നായി മിക്സ് ആയി വരുമ്പോൾ നമുക്ക് കയ്പക്ക ചേർത്ത് കൊടുക്കാം. അതിനു ശേഷം അല്പം വെള്ളവും ഉപ്പും ഒഴിച്ച് നല്ല രീതിയിൽ ഇത് റോസ്റ്റ് ആയി വരുന്നതു വരെ നോക്കാം. വെള്ളം വറ്റി ഇത് പസ്റ്റായി വരുമ്പോൾ നല്ല കിടിലൻ കയ്പക്ക മസാല റെഡി ആകുന്നതാണ്.

Thanath Ruchi

Similar Posts