വെറും 2 മിനിറ്റിൽ നമുക്ക് വെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കാം homemade butter ആർക്കും ഉണ്ടാക്കാം

വെറും 2 മിനിറ്റിൽ നമുക്ക് വെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കാം homemade butter ആർക്കും ഉണ്ടാക്കാം. ഇതിനായി നമുക്ക് ആദ്യം തന്നെ നെയ്യ് ആണ് വേണ്ടതു.

നമുക്ക് എല്ലാവർക്കും അറിയാം വെണ്ണ നമ്മൾ വീടുകളിൽ ഉണ്ടകാക്കി വയ്ക്കുകയാണെങ്കിൽ പല കാര്യങ്ങൾക്കും എടുക്കാം. നെയ്യ് നമ്മൾ ഇവിടെ അര കപ്പ് ആണ് എടുക്കുന്നത്. ഇത് മിക്സിയുടെ ജാറിൽ ഒഴിച്ച് കൊടുക്കാം. ഇനി ചേർക്കുന്നത് അൽപ്പം ഉപ്പ് ആണ്. ഇത് കൂടാതെ നമുക്ക് മഞ്ഞ പൊടി കൂടി ചേർക്കാം. നിങ്ങൾ ഈ ബട്ടർ കേക്ക് അല്ലെങ്കിൽ ബിസ്ക്കറ്റ് പോലെ ഉള്ള സാധനങ്ങൾ ഉണ്ടാക്കാൻ ആയി ആണ് എടുക്കുന്നതെങ്കിൽ ഈ ഉപ്പും മഞ്ഞ പൊടിയും ചേർക്കാൻ പാടില്ല. ഇനി ഇതിലേക്ക് ചേർക്കുന്നത് ഐസ് ക്യൂബ്സ് ആണ്. 6 എണ്ണം ചേർത്ത് കൊടുക്കാം. ഇനി ഇത് അടിച്ചു എടുക്കാം. നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഇത് ഒഴിച്ച് കൊടുക്കാം. അര മണിക്കൂർ ഫ്രിഡ്ജിൽ വച്ചാൽ ഇത് കട്ട ആവുന്നതാണ്. അങ്ങനെ വെണ്ണ റെഡി.

Thanath Ruchi

Similar Posts