ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന ബീഫ് പെപ്പർ റോസ്റ്റ് ഉണ്ടാക്കിയാലോ വീട്ടിലെ അടുക്കളയിൽ?

ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന ബീഫ് പെപ്പർ റോസ്റ്റ് ഉണ്ടാക്കിയാലോ വീട്ടിലെ അടുക്കളയിൽ? ഇതിനായി നമുക്ക് ബീഫ് എടുക്കാം.

അതിനു ശേഷം നമുക്ക് ഇതിലേക്ക് മല്ലി പൊടി, മുളക് പൊടി, മഞ്ഞ പൊടി, കുരുമുളക് പൊടി , ഗരം മസാല അല്ലെങ്കിൽ മീറ്റ് മസാല, ഉപ്പു എന്നിവ ചേർക്കാം. അതിനു ശേഷം നമുക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കാം. കൂടാതെ മുളക് കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നാണായി മിക്സ് ചെയ്തു കുക്കറിൽ വയ്ക്കാം. വെള്ളം ഒന്നും ചേർക്കേണ്ട ആവശ്യം ഇല്ല. ആദ്യ വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യുക. പിന്നീട് ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിക്കുക. അതിലേക്ക് കടുക് പൊട്ടിച്ചു അതിലേക്ക് നമുക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് ചെറിയ ഉള്ളി ആണ്. ഇത് മിക്സ് ആയി വരുമ്പോൾ ഗരം മസാല കുരുമുളക് പൊടി മല്ലി പൊടി ചേർത്ത് കൊടുക്കാം. ബീഫ് പേപ്പർ റോസ്റ്റ് റെഡി.

Thanath Ruchi

Similar Posts