റെസ്റ്റോറന്റ് സ്റ്റൈൽ നാരങ്ങാ വെള്ളം ഇങ്ങനെ വീട്ടിൽ ഉണ്ടാക്കാം വളരെ രുചികരമായ ഒരു ഡ്രിങ്ക്

റെസ്റ്റോറന്റ് സ്റ്റൈൽ നാരങ്ങാ വെള്ളം ഇങ്ങനെ വീട്ടിൽ ഉണ്ടാക്കാം വളരെ രുചികരമായ ഒരു ഡ്രിങ്ക്. നാരങ്ങാ വെള്ളം നമുക്ക് വളരെ അധികം ഇഷ്ടമുള്ള ഒരു പണിയാം ആണ്.

ഏതു ഒരു സമയത്തും നമ്മുടെ വീടുകളിൽ നാരങ്ങ വാങ്ങി വയ്ക്കുന്ന ശീലം ഉണ്ടാവും. നമുക്ക് പലപ്പോഴും ദാഹിക്കുമ്പോഴോ അല്ലെങ്കിൽ ഒരു ഉന്മേഷത്തിനോ ഇത് കുടിക്കുന്നത് വളരെ നല്ലതാണു. ഇത് ഉണ്ടാക്കുവാൻ ആയി ആദ്യം തന്നെ നമുക്ക് നാരങ്ങാ തൊലിയോട് കൂടി കട്ട് ചെയ്യാം. കുരു കളയുവാൻ പ്രെട്ടകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതിനു കയ്പു വരും. ഇത് മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കാം. പിന്നെ ചേർക്കുന്നത് പൊടിച്ച പഞ്ചസാര ആണ്. എങ്കിലേ ഇതിനു നല്ല കളറും അത് പോലെ രുചിയും വരുള്ളൂ. ശേഷമേ വെള്ളമൊഴിച്ചു നല്ല പോലെ അടിച്ചു എടുക്കാം. ഗ്ലാസിലേക്ക് അരിച്ചു ഒഴിച്ച് കൊടുക്കാം. അവസാനം ഇതിന്റ മുകളിൽ ഐസ് കൂടി ചേർത്ത് കൊടുക്കാം. നല്ല തണുപ്പോടു കൂടി തന്നെ ഇത് കുടിക്കുമ്പോൾ വളരെ ടേസ്റ്റി ഡ്രിങ്ക് തന്നെ ആണെന്ന് എല്ലാവരും സമ്മതിക്കും.

Thanath Ruchi

Similar Posts