ഇരുമ്പൻ പുളി കൊണ്ടു ഇങ്ങനെ ഒരു റെസിപ്പി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?പ്രതീക്ഷിക്കാത്ത കിടു ഐറ്റം

ഇരുമ്പൻ പുളി കൊണ്ടു ഇങ്ങനെ ഒരു റെസിപ്പി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?പ്രതീക്ഷിക്കാത്ത കിടു ഐറ്റം. ഇരുമ്പൻ പുളി നമ്മുടെ വീടുകളിൽ സർവ സാധാരണയായി കാണപ്പെടുന്ന ഒരു മരം ആണ്.

ഇത് നമ്മൾ സാധാരണ അച്ചാർ ഉണ്ടാക്കണോ മീൻ കറിയിലേക്കോ ഒക്കെ ആണ് ഇത് ചേർക്കാറുള്ളത്. എന്നാൽ അതിൽ നിന്നും എല്ലാം നമുക്ക് വ്യതസ്തമായി ഉണ്ടാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇത്. ഇതിനായി നമുക്ക് കുക്കർ എടുക്കാം. അതിലേക്ക് നമുക്ക് ഇരുമ്പൻ പുളി 4 ആയി നീളത്തിൽ കീറിയത് ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് ശർക്കര ചേർത്ത് കൊടുക്കാം. ഇവെള്ളവും ചേർത്ത് വിസിൽ വരട്ടെ. ശേഷം ഈ മിശ്രിതം ഒരു പാനിലേക്ക് മാറ്റാം. പിന്നെ ചേർക്കുന്നത് കടുകു പൊടിച്ചതും ഉലുവ പൊടിച്ചതും ആണ്. ഇത് നന്നായി മിക്സ് ചെയുക. ശേഷം നമുക്ക് അൽപ്പം പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. ശേഷം ഇത് നന്നായി കുറുകി വരട്ടെ. നല്ല രീതിയിൽകുരുക്കി വരുമ്പോൾ അടുപ്പത്തു നിന്ന് വാങ്ങാം. ടേസ്റ്റി റെസിപ്പി റെഡി.

Thanath Ruchi

Similar Posts