തനി നാടൻ കൊഞ്ച് റോസ്റ്റ് അമ്പോ! വായിൽ വെള്ളമൂറും എന്താ രുചി വീണ്ടും വീണ്ടും കഴിച്ചു പോകും

തനി നാടൻ കൊഞ്ച് റോസ്റ്റ് അമ്പോ! വായിൽ വെള്ളമൂറും എന്താ രുചി വീണ്ടും വീണ്ടും കഴിച്ചു പോകും. കൊഞ്ചു അഥവാ ചെമ്മീൻ വൃത്തിയാക്കുക.

ഇതിലേക്ക് നമുക്ക് മഞ്ഞ പൊടി മുളക് പൊടി കുരുമുളക് പൊടി ഗരം മസാല ഉപ്പു എന്നിവ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. ഇത് എണ്ണയിൽ ജസ്റ്റ് ഒന്ന് വറുത്തു എടുക്കാം. ശേഷം ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് നമുക്ക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. ശേഷം സവാള പച്ചമുളക് കൂടി ചേർത്ത് കൊടുക്കാം. ഇതിനു ശേഷം നമുക്ക് മഞ്ഞ പൊടി മുളക് പൊടി എന്നിവ ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് അൽപ്പം വെള്ളം ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് വറുത്തു വച്ച കൊഞ്ചു ആണ്. ഇത് എല്ലാം മിക്സ് ചെയ്തു വന്നതിനു ശേഷം നമുക്ക് ഗരം മസാലയും കുരുമുളക് പൊടിയും വീണ്ടും ചേർക്കാം. അങ്ങനെ മിക്സ് ചെയുമ്പോൾ ടേസ്റ്റി നാടൻ കൊഞ്ച് റോസ്റ്റ് റെഡി.

Thanath Ruchi

Similar Posts