കോഫി പൗഡർ വച്ച് നല്ല ഒരു പെർഫെക്റ്റ് CAPPUCCINO വീട്ടിൽ തയ്യാറാക്കിയാലോ?അതും സ്പൂൺ വച്ച്
കോഫി പൗഡർ വച്ച് നല്ല ഒരു പെർഫെക്റ്റ് CAPPUCCINO വീട്ടിൽ തയ്യാറാക്കിയാലോ?അതും സ്പൂൺ വച്ച്. നമുക്ക് മിക്ക ആളുകൾക്കും വളരെ താല്പര്യം ആയിരിക്കും ചായയോ കാപ്പിയോ കുടിക്കുവാൻ.
ദിവസത്തിൽ ഒരു തവണ എങ്കിലും അത് കുടിക്കണം എന്ന് നമുക്ക് തോന്നാറുണ്ട്. കോഫി പൗഡർ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു കാപാച്ചിനോ ആണ് ഇവിടെ പറയാൻ ആയി ഉദ്ദേശിക്കുന്നത്. ഇതിനായി നമുക്ക് ഒരു ഗ്ലാസ് എടുക്കാം. അതിലേക്ക് ആണ് നമ്മൾ കോഫീ പൗഡർ ചേർക്കുന്നത്. അളവ് നിങ്ങൾക്ക് വീഡിയോയിലൂടെ മനസിലാക്കാം. ഇൻസ്റ്റന്റ് കോഫി പൗഡറും പഞ്ചസാരയും കൂടി നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് അൽപ്പം വെള്ളം ഒഴിച്ച് കൊടുക്കാം. ഇത് നല്ല പോലെ മിക്സ് ആവണം. ഇതിന്റെ കളർ മാറുന്നത് ഒന്ന് നോക്കേണ്ടതാണ്. നല്ല പോലെ മിക്സ് ആയി ലൈറ്റ് ബ്രൗൺ പോലെ ഉള്ള കളർ ആണ് വരേണ്ടത്. ഇങ്ങനെ ആകുമ്പോൾ മിക്സ് റെഡി ആയി. ശേഷം പാൽ എടുത്തു ഈ മിശ്രിതം ചേർത്ത് കൊടുത്താൽ CAPPUCCINO റെഡി.
