മഷ്‌റൂം ബട്ടർ ഗാർലിക് മസാല ആരും രുചിയോടെ കഴിച്ചു പോകും അത്രയും ടേസ്റ്റ് ഉണ്ടാക്കാൻ മറക്കല്ലേ

മഷ്‌റൂം ബട്ടർ ഗാർലിക് മസാല ആരും രുചിയോടെ കഴിച്ചു പോകും അത്രയും ടേസ്റ്റ് ഉണ്ടാക്കാൻ മറക്കല്ലേ. ഇതിനായി നമ്മൾ ഇവിടെ ബട്ടൺ മഷ്‌റൂം ആണ് എടുക്കുന്നത്.

ഏത് രീതിയിലുള്ള മഷ്‌റൂം ആണെങ്കിലും നിങ്ങൾക്ക് എടുക്കാം. ബട്ടൺ മഷ്‌റൂം നിങ്ങൾക്ക് നടു ഒന്ന് പിളർന്നു കൊടുക്കാം. ഇത് സെറ്റ് ചെയ്തു വയ്ക്കാം. ഇനി വെളുത്തുള്ളി ചെറുതായി അരിഞ്ഞു കൊടുക്കാം. കൂടാതെ സവാളയും ചെറുതായി അരിയുക. പാൻ ചൂടാകുമ്പോൾ ബട്ടർ ഇട്ടു കൊടുക്കാം. ശേഷം സവാള ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നതു മഷ്‌റൂം ആണ്. ഇത് അടച്ചു വച്ച് വേവിക്കാം. അതിനു ശേഷം നമുക്ക് വെളുത്തുള്ളി ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ആയി വരട്ടെ. പിന്നെ ചേർക്കുന്നത് ചില്ലി ഫ്ളക്സ് ആണ്. കൂടാതെ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കുക. അവസാനം ആവശ്യം എങ്കിൽ മല്ലിയില കൂടി ചേർത്ത് കൊടുക്കാം. ടേസ്റ്റി മഷ്‌റൂം ബട്ടർ ഗാർലിക് മസാല റെഡി.

Thanath Ruchi

Similar Posts