ഗോവൻ ഫിഷ് ഫ്രൈ വീട്ടിൽ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ഒരുപാടു ഇഷ്ടമാകും

ഗോവൻ ഫിഷ് ഫ്രൈ വീട്ടിൽ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ഒരുപാടു ഇഷ്ടമാകും. ഗോവൻ ഫിഷ് എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു രീതിയാണ്.

ഗോവയിലെ ഏറ്റവും സ്പെഷ്യലിറ്റി ആണ് ഈ ഒരു ഫിഷ് ഫ്രൈ. ഇതിനായി നമുക്ക് മാറിനേഷൻ ചെയ്തു എടുക്കണം. ആദ്യം തന്നെ നമുക്ക് മീൻ വൃത്തിയാക്കി എടുക്കാം. നല്ല പോലെ കഴുകി വൃത്തിയാക്കാം. ഒരു ബൗൾ എടുത്തു അതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മഞ്ഞ പൊടി, മുളക് പൊടി, നരനാഗ് നീര്, ഉപ്പു എന്നിവ ചേർത്ത് കൊടുക്കാം. ഇത് കൂടാതെ നമുക്ക് അൽപ്പം കുക്കിംഗ് ഓയിൽ കൂടി ചേർത്ത് കൊടുക്കാം. ഇത് പുരട്ടി നമുക്ക് അര മണിക്കൂർ റസ്റ്റ് ചെയ്യാൻ ആയി വയ്ക്കാം. അതിനു ശേഷം ഈ മാറ്റി വച്ച മീൻ ഇനി റവയിൽ മുക്കി എടുത്തു നേരെ എണ്ണയിൽ വറുത്തു എടുക്കാം. 2 സൈഡും നല്ല രീതിയിൽ മൊരിയിച്ചെടുക്കാം. അങ്ങനെ ഗോവൻ ഫിഷ് ഫ്രൈ വീട്ടിൽ ഉണ്ടാക്കാം.

Thanath Ruchi

Similar Posts