വെറും 10 മിനുറ്റിൽ വിലപിടിപ്പുള്ള Potato Tornado ഉണ്ടാക്കി എടുക്കാം വളരെ ടേസ്റ്റി റെസിപ്പി

വെറും 10 മിനുറ്റിൽ വിലപിടിപ്പുള്ള Potato Tornado ഉണ്ടാക്കി എടുക്കാം വളരെ ടേസ്റ്റി റെസിപ്പി. ഇതിനായി ആദ്യം തന്നെ രണ്ടു പൊട്ടറ്റോ എടുക്കുക.

അതിനു ശേഷം ഇത് കുത്തി വെക്കാനുള്ള ഒരു സ്റ്റിക്ക് എടുക്കുക. അല്ലെങ്കിൽ ഈർക്കിലി എടുത്താലും മതിയാകും. അതിനു ശേഷം ഇത് ഉരുളക്കിഴങിന്റ ഉള്ളിലേക്ക് കുത്തി വെച്ചതിനു ശേഷം ഇതിൽ കാണുന്ന രീതിയിൽ നിങ്ങൾക്ക് ഒന്നും സെറ്റ് ചെയ്യാവുന്നതാണ്. ഇതിൽ തന്നെ ഇത് ക്ലിയർ ആയി പറഞ്ഞു തരുന്ന രീതിയിലാണ് ചെയ്യുന്നത്. തൊലിയുള്ള ഉരുളക്കിഴങ്ങ് ഒരെണ്ണവും തൊലിയില്ലാത്ത ഒരെണ്ണവും ആണ് എടുക്കുന്നത്. അങ്ങനെ രണ്ടു രീതിയിലാണ് എടുക്കുന്നത്. അതിനു ശേഷം ഇത് നമുക്ക് കോൺഫ്ലവർലേക്ക് വെള്ളം ഒഴിച്ച് ഒന്നു കൂടി ചെയ്തെടുക്കാം. ഇത് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം. അതിനു ശേഷം എണ്ണയിലിട്ട് വറുത്തെടുക്കുക. ഇതു കൂടാതെ നമുക്ക് മുളകുപൊടി ഉപ്പ് ചാട്ട് മസാല മാഗ്ഗി മസാല തുടങ്ങിയവ ചെയ്തു വെക്കാം. വറുത്തു വരുന്ന ഇനിയൊരു ഉരുളക്കിഴങ്ങിന് പുറത്ത് ഇതൊന്നു വിതറി കൊടുത്താൽ പൊട്ടറ്റോ Tornado റെഡിയായി.

Thanath Ruchi

Similar Posts