ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ മസാല ഇതു പോലെ ഒന്ന് തയ്യാറാക്കി നോക്കു വീണ്ടും വീണ്ടും വാങ്ങി കഴിക്കും

ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ മസാല ഇതു പോലെ ഒന്ന് തയ്യാറാക്കി നോക്കു വീണ്ടും വീണ്ടും വാങ്ങി കഴിക്കും. ചിക്കൻ ഇഷ്ടമുള്ളവർക്ക് ഏറെ ഇഷ്ടമാകുന്ന ഒരു റെസിപ്പി ആണിത്.

ഇതിനായി ആദ്യം തന്നെ നമുക്ക് ഒരു മസാല തയ്യാറാക്കാം. ഇതിനായി പിരിയൻ മുളക് വെള്ളത്തിൽ ഇട്ടു വയ്ക്കാം. ഇത് മിക്സിയിൽ ചേർത്ത് കൊടുക്കുക. അതിനു ശേഷം വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. പിന്നെ ചേർക്കുന്നത് ചെറിയ ഉള്ളിയും ഇഞ്ചിയും ആണ്. ഇത് എല്ലാം നല്ല രീതിയിൽ അടിച്ചു എടുക്കുക. ശേഷം ഇത് ചിക്കനിൽ പുരട്ടി കൊടുക്കാം. അതിനു സെഷൻ ചിക്കൻ മസാല, മഞ്ഞ പൊടി, ഉപ്പു, കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് ഒരു മുട്ടയാണ്. ഇത് പൊട്ടിച്ചു ചേർക്കാം. ഇത് എല്ലാം കൂടി നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കാം. ഇത് കുറച്ചു നേരം റസ്റ്റ് ചെയ്യാൻ വയ്ക്കാം. ശേഷം എണ്ണ ചൂടാക്കി അതിലേക്ക് ഈ ചിക്കൻ ഇട്ടു കൊടുത്തു വറുത്തു എടുക്കാം.

Thanath Ruchi

Similar Posts