റഷ്യൻ സാലഡ് കഴിച്ചിട്ടുണ്ടോ?ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ വളരെ ടേസ്റ്റി സാലഡ് ഇനി ഉണ്ടാക്കാം
റഷ്യൻ സാലഡ് കഴിച്ചിട്ടുണ്ടോ?ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ വളരെ ടേസ്റ്റി സാലഡ് ഇനി ഉണ്ടാക്കാം. സാലഡ് എന്ന് കേക്കുമ്പോ ചിലർ എങ്കിലും നെറ്റി ചുളിക്കും.
സത്യം പറഞ്ഞാൽ ഇന്ന് പച്ചക്കറികളും ഫ്രൂട്സും കഴിക്കുന്നവർ വളരെ കുറവാണു. എല്ലാവർക്കും നോൺ വെജ് വിഭവങ്ങളോടാണ് കൂടുതൽ താല്പര്യം. എന്നാൽ നമ്മുടെ ആരോഗ്യത്തിന് ഈ ഒരു പച്ചക്കറിയും ഫ്രൂട്സും വളരെ അത്യാവശ്യമാണ്. അത് കൊണ്ട് തന്നെ നമുക്ക് ഇത് പച്ചക്ക് തന്നെ കഴിക്കാൻ കഴിയുന്ന രീതിയിൽ ഉണ്ടാക്കാം. ഇവിടെ റഷ്യൻ സാലഡ് ആണ് ഉപയോഗിക്കുന്നത്. ഇതിനായി ആദ്യം തന്നെ നമുക്ക് എടുക്കണ്ട ചേരുവകൾ നോക്കാം. മുന്തിരി, പൈൻ ആപ്പിൾ, ആപ്പിൾ, ക്യാരറ്റ് , ബീൻസ്, എന്നിവ ചേർത്ത് കൊടുക്കാം. ഇതിനു ശേഷം ചേർക്കുന്നത് മയോണൈസ് ആണ്. ഇത് എല്ലാം കൂടി നല്ല രീതിയിൽ മിക്സ് ചെയ്യുക. അതിനു ശേഷം നമുക്ക് ഉപ്പും പെപ്പർ പൌഡർ പഞ്ചസാര എന്നിവ ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ചെയ്തു എടുത്താൽ ഒന്നാന്തരം റഷ്യൻ സാലഡ് റെഡി.
https://www.youtube.com/watch?v=NwIwL5OEA74
