വളരെ പെട്ടെന്ന് തന്നെ ഒരു ഷാർജ ഷേക്ക്‌ തയ്യാറാക്കിയാലോ?ഏറെ രുചിയോടെ കുടിക്കാം ഇഷ്ടമാകും

വളരെ പെട്ടെന്ന് തന്നെ വീട്ടിൽ ഒരു ഷാർജ ഷേക്ക്‌ തയ്യാറാക്കിയാലോ?ഏറെ രുചിയോടെ കുടിക്കാം ഇഷ്ടമാകും . നമുക്ക് എല്ലാവർക്കും കുടിക്കാൻ താല്പര്യമുള്ള ഒരു ഡ്രിങ്ക് ആണ് ഇത്.

ഇതിനു വേണ്ടി നമുക്ക് ആദ്യം തന്നെ നല്ല കട്ടി പാൽ ആണ്. ഇത് നമുക്ക് കടയിൽ നിന്നും അങ്ങനെ തന്നെ വാങ്ങാൻ കഴിയും. ഇല്ലെങ്കിൽ ഫ്രീസറിൽ വച്ച് തണുപ്പിക്കാം. പിന്നെ മിക്സിയിൽ അണ്ടി പരിപ്പ് ഇട്ടു കൊടുക്കാം. പിന്നെ ചെറിയ പഴം ഇട്ടു കൊടുക്കാം. കൂടാതെ ബൂസ്റ്റും പഞ്ചസാരയും കൂടി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് നല്ല കട്ടി പാൽ ആണ്. ഇത് ഉടച്ചു ഒന്ന് ചേർത്ത് കൊടുക്കാം. ശേഷം മിക്സിയിൽ ഇട്ടു നല്ല പോലെ അടിച്ചു എടുക്കാം. എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ആയി എന്ന് ഉറപ്പു വരുത്തുക. ശേഷം ഗ്ലാസിലേക്ക് ഒഴിച്ച് കൊടുക്കാം. മുകളിൽ നട്സ് ബൂസ്റ്റ് എന്നിവ ചേർത്ത് കൊടുക്കാം. തണുപ്പിച്ചു രുചിയോടെ തന്നെ കുടിക്കാം. എല്ലാവർക്കും ഇത് ഇഷ്ടമാകും.

Thanath Ruchi

Similar Posts