ഈ ചേരുവ വീട്ടിൽ ഉണ്ടോ?എങ്കിൽ ഒരു മാസത്തേക്ക് സംഗതി കുശാൽ ടേസ്റ്റി snacks പെട്ടെന്നു ഉണ്ടാക്കാം
ഈ ചേരുവ വീട്ടിൽ ഉണ്ടോ?എങ്കിൽ ഒരു മാസത്തേക്ക് സംഗതി കുശാൽ ടേസ്റ്റി snacks പെട്ടെന്നു ഉണ്ടാക്കാം. ഇതിൽ പറയുന്ന ചേരുവ അരിപൊടി ആണ്.
ഇത് മാത്രം മതിയാകും പെട്ടെന്നു ഒരു സ്നാക്ക്സ് റെഡി ആക്കാം. ഇതിനായി നമുക്ക് വെള്ളം ആണ് വയ്ക്കേണ്ടത്. വെള്ളത്തിലേക്ക് അൽപ്പം ഉപ്പു കൂടി ചേർത്ത് കൊടുക്കാം. ഇത് നന്നായി തിളച്ചു വരുമ്പോൾ അരിപൊടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നയി വെന്തു വരണം. അതിനായി നമുക്ക് ഇത് എല്ലായിടത്തേക്കും മിക്സ് ചെയ്തു കൊടുക്കാം. ഇത് നന്നായി മിക്സക് ആകുമ്പോൾ നമുക്ക് വാങ്ങി വയ്ക്കാം. അതിനു ശേഷം നമുക്ക് ഇത് നന്നായി ഒന്ന് പരത്താം. എന്നിട്ട് നമുക്ക് ആവശ്യമായ ഷേപ്പിൽ ഇത് ചെയ്തു എടുക്കാം. ഇതിൽ ട്രയാങ്കിൾ ഷേപ്പിൽ ആണ് എടുക്കുന്നത്. ഇത് എല്ലാം എണ്ണയിൽ വറുത്തു എടുക്കാം. ശേഷം നമുക്ക് വറുത്തു വെച്ചതിൽ മുളക് പൊടിയും ഉപ്പും ചാട്ട് മസാലയും എല്ലാം കൂടി നല്ല രീതിയിൽ മിക്സ് ചെയ്തു എടുത്താൽ സ്നാക്ക്സ് റെഡി.
