ആരും കൊതിയോടെ കഴിച്ചു പോകും രീതിയിലുള്ള വഴുതനങ്ങ മെഴുക്കുപുരട്ടി ഉണ്ടാക്കുന്ന രീതി ഇങ്ങനെയാണ്

ആരും കൊതിയോടെ കഴിച്ചു പോകും രീതിയിലുള്ള വഴുതനങ്ങ മെഴുക്കുപുരട്ടി ഉണ്ടാക്കുന്ന രീതി ഇങ്ങനെയാണ്. ആദ്യം തന്നെ നമുക്ക് വഴുതനങ്ങ ചെറുതായി അരിഞ്ഞു എടുക്കാം.

അതിനു ശേഷം നമുക്ക് ഇത് അല്പം മഞ്ഞ പൊടി ചേർത്ത് പുരട്ടി വയ്ക്കാം. ശേഷം നമുക്ക് പാൻ വച്ച് എണ്ണ ഒഴിക്കാം. കടുക് പൊട്ടിക്കാൻ ആയി വയ്ക്കാം. കൂടാതെ വറ്റൽ മുളക് കറിവേപ്പില എന്നിവ കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ചെയ്തതിനു ശേഷം നമുക്ക് ചെറിയ ഉള്ളിയും പച്ചമുളകും ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി മിക്സ് ആയി വരട്ടെ. ശേഷം ചേർക്കുന്നത് മഞ്ഞ പൊടിയും മുളക് പൊടിയും ആണ്. ഇത് എല്ലാം ഒന്ന് മിക്സ് ആക്കാം. അതിനു ശേഷം നമുക്ക് വഴുതനങ്ങ ഒന്ന് പിഴിഞ്ഞിട്ട് ഇതിലേക്ക് ഇട്ടു കൊടുക്കാം. എന്നിട്ട് എല്ലാം കൂടി നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്യാം. അടച്ചു വേവിക്കുക. ഇടക്ക് ഒന്ന് ഇളക്കി കൊടുക്കാം. അങ്ങനെ വെന്തു വരുമ്പോൾ ടേസ്റ്റി വഴുതനങ്ങ മെഴുക്കുപുരട്ടി റെഡി.

Thanath Ruchi

Similar Posts