പഴം ചിപ്പ്സ് ഇഷ്ടമാണോ?എങ്കിൽ ഇതാ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം എല്ലാവർക്കും ഇഷ്ടമാകും റെസിപ്പി
പഴം ചിപ്പ്സ് ഇഷ്ടമാണോ?എങ്കിൽ ഇതാ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം എല്ലാവർക്കും ഇഷ്ടമാകും റെസിപ്പി. പൊതുവെ നമുക്ക് എല്ലാവർക്കും ചിപ്പ്സ് കഴിക്കാൻ ഇഷ്ടമാണ്.
അതിൽ തന്നെ കായ വറുത്തത് എല്ലാവരും നല്ല നൊസ്റ്റാൾജിയ ആയി കരുതുന്ന ഒന്നാണ്. മലയാളികൾ എവിടെ ഉണ്ടോ അവിടെ ഇത് ലഭ്യമാകും. നമ്മുടെ കേരളത്തിന്റ ഒരു സ്പെഷ്യൽ ഐറ്റം തന്നെ ആണ് ഇത്. ഇന്ന് ഇവിടെ പറയുന്നത് കായ കൊണ്ട് ഉള്ളത് അല്ല. പഴം കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ചിപ്പ്സ് ആണ്. പഴം കൊണ്ട് ആവുമ്പോൾ അൽപ്പം മധുരവും പുളിപ്പും ഉപ്പും ചേർന്ന് വരുന്ന ഒരു പ്രേതെക ടേസ്റ്റ് ആണ്. അത് കൊണ്ട് എല്ലാവർക്കും ഇത് ഇഷ്ടമാണ്. പ്രേതെകിച്ചു കൊച്ചു കുട്ടികൾക്ക്. അപ്പോൾ ഇതിനായി ആദ്യം തന്നെ നമുക്ക് ഒരു വിധം പഴുത്ത പഴം എടുക്കാം. ഇത് സ്ലൈസ് ആയി ഒരുപോലെ അരിയുക. എങ്കിൽ ആണ് ഒരു പോലെ വറുത്തു എടുക്കാൻ പറ്റുള്ളൂ. ഇത് എണ്ണയിൽ നല്ല പോലെ വറുത്തു എടുത്താൽ സംഗതി റെഡി.
