പാൽ ഉണ്ടോ?ക്രീം,കണ്ടെൻസ്ഡ് മിൽക്ക് ഒന്നും വേണ്ട കിടിലൻ chocobar ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കാം

പാൽ ഉണ്ടോ?ക്രീം,കണ്ടെൻസ്ഡ് മിൽക്ക് ഒന്നും വേണ്ട കിടിലൻ chocobar ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ നമുക്ക് പാൽ എടുക്കാം.

ഇതിലേക്ക് പഞ്ചസാരയും പാൽപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് എല്ലാം ഒന്ന് നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. ശേഷം ഇതിലേക്ക് ഒരു മിശ്രിതം ചേർത്ത് കൊടുക്കണം. അതിനായി നമുക്ക് കോൺഫ്ലോർ പാലിൽ മിക്സ് ചെയ്തു കൊടുക്കാം. ഈ മിശ്രിതം ആണ് ഈ പാലിലേക്ക് ചേർത്ത് കൊടുക്കുന്നത്. ഇത് ഒന്ന് കുറുകി വരണം. ആ സമയത്തു മോൾഡ് എടുത്തു ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ശേഷം ഒരു പേപ്പർ എടുത്തു ഇത് മൂടി കൊടുക്കുക. എന്നിട്ട് സ്റ്റിക് കൂടി വച്ച് കൊടുക്കാം. അതിനു ശേഷം ചോക്ലേറ്റ് എടുത്തു വെള്ളം ഒഴിച്ച് പാനിലേക്ക് ചേർത്ത് കൊക്കുമ്പോൾ ഇത് ഉരുകി വരും. ശേഷം മോൾഡിൽ വച്ചതു പുറത്തു എടുത്തു ഇതിലേക്ക് മുക്കി കൊടുക്കാം. എന്നിട്ട് തണുക്കാൻ വയ്ക്കാം. ടേസ്റ്റി ചോക്കോബാർ അങ്ങനെ റെഡി ആയി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →