ബാക്കി വന്ന ചോറ് വച്ച് കറുമുറാ മുറുക്ക് ഉണ്ടാക്കിയാലോ?ബാക്കി ചോറ് ഇനി വെറുതെ പാഴാക്കി കളയേണ്ട

വീട്ടിൽ ബാക്കി വന്ന ചോറ് വച്ച് കറുമുറാ മുറുക്ക് ഉണ്ടാക്കിയാലോ?ബാക്കി ചോറ് ഇനി വെറുതെ പാഴാക്കി കളയേണ്ട. ബാക്കി വന്ന ചോറ് നമുക്ക് ആദ്യം തന്നെ എടുക്കാം.

അതിനു ശേഷം ഇത് നമുക്ക് മിക്സിയുടെ ജാറിൽ ഒന്ന് ഇട്ടു കൊടുക്കാം. ശേഷം നമുക്ക് ഇത് നന്നായി അരച്ചു എടുക്കാം. ഇതിലേക്ക് കുറച്ചു ചേരുവകൾ കൂടി ചേർത്ത് കൊടുക്കാം. ആദ്യം തന്നെ നല്ല ജീരകം ചേർത്ത് കൊടുക്കാം. അതിനു ശേഷം കായം പൊടി ചേർത്ത് കൊടുക്കാം. അതിനു ശേഷം ഉപ്പു ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് മുളക് പൊടി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് എള്ള് ആണ്. ഇത് എല്ലാം ചേർത്തതിന് ശേഷം നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കാം. ഈ ഒരു മിശ്രിതം നൂൽ അപ്പം ഉണ്ടാക്കുന്നതിൽ ഇട്ടു കൊടുക്കുക. പിന്നെ ഒരു പ്ലേറ്റിലേക്ക് മുറുക്കിന്റെ ഷേപ്പിൽ ഇട്ടു കൊടുത്തിട്ട് എണ്ണയിൽ വറുത്തു എടുക്കാം. നല്ല കറുമുറാ മുറുക്ക് തന്നെ നമുക്ക് ലഭിക്കും.

Thanath Ruchi

Similar Posts