ഷാപ്പിലെ കോഴിക്കറിയുടെ രുചി ഇനി വീട്ടിലും ലഭിക്കും കിടു ടേസ്റ്റ് തന്നെ ഒരു തവണ വച്ച് നോക്കൂ

ഷാപ്പിലെ കോഴിക്കറിയുടെ രുചി ഇനി വീട്ടിലും ലഭിക്കും കിടു ടേസ്റ്റ് തന്നെ ഒരു തവണ വച്ച് നോക്കൂ. ആദ്യം തന്നെ ഇതിനായി നമുക്ക് ഒരു ചട്ടി എടുക്കാം. അതിലേക്ക് എണ്ണ ഒഴിക്കുക.

ശേഷം ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുക്കാം. ശേഷം കറിവേപ്പിലയും പച്ചമുളകും ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് സവാള ആണ്. അതിനു ശേഷം നമുക്ക് മഞ്ഞ പൊടി,മുളക് പൊടി,മല്ലി പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി മിക്സ് ചെയ്യാം. ശേഷം ചിക്കൻ ചേർത്ത് കൊടുക്കാം. ഇത് എല്ലാം കൂടി നന്നായി മിക്സ് ചെയ്യാം. ഇത് അടച്ചു വച്ച് വേവിക്കാം. ഇതിൽ നിന്നും ഉള്ള വെള്ളം ഊറി വരട്ടെ. തുറന്നതിനു ശേഷം ഇതിലേക്ക് പെരുംജീരകം ഏലയ്ക്ക എന്നിവ ചേർത്ത് കൊടുക്കാം. കൂടാതെ തക്കാളിയും കറിവേപ്പിലയും വെള്ളവും ചേർത്ത് കൊടുക്കാം. അടച്ചു വച്ചു വെന്തു വരുന്നത് വരെ വേവിക്കുക. അവസാനം കടുകും വറ്റൽമുളകും കറിവേപ്പിലയും പൊട്ടിച്ചു ചേർക്കാം. അങ്ങനെ ടേസ്റ്റി കറി റെഡി.

Thanath Ruchi

Similar Posts