1 കപ്പ് സേമിയ കൊണ്ട് നല്ല അടിപൊളി ടേസ്റ്റി ചായക്കടി തയ്യാറാക്കിയാലോ അതും വളരെ എളുപ്പത്തിൽ തന്നെ
1 കപ്പ് സേമിയ കൊണ്ട് നല്ല അടിപൊളി ടേസ്റ്റി ചായക്കടി തയ്യാറാക്കിയാലോ അതും വളരെ എളുപ്പത്തിൽ തന്നെ. വളരെ അധികം ഇഷ്ടപ്പെടുന്ന റെസിപ്പി ആയിരിക്കും ഇത് .
ആദ്യം തന്നെ നമുക്ക് സേമിയ വേവിക്കാം. ഇത് ഒരു പകുതി വേവ് ആയാൽ മതിയാകും. ശേഷം ഇത് വെള്ളം ഒഴിച്ച് ഒന്ന് സെറ്റ് ആക്കാം. അതിനു ശേഷമേ നമുക്ക് ഇത് ഒന്ന് സ്‌പൂണോ ഫോർക്കോ വച്ച് ഒന്ന് ഉലർത്തി എടുക്കാം. പിന്നീട് ഇതിലേക്ക് നമുക്ക് കുറച്ചു അധികം ചേരുവകൾ ചേർക്കാം. ആദ്യം തന്നെ ചേർക്കുന്നത് മൈദാ ആണ്. അതിനു ശേഷം നല്ല കട്ട തൈര് ചേർക്കാം. വേറെ വെള്ളം ഒന്നും നമ്മൾ ചേർക്കുന്നില്ല. പിന്നെ ചേർക്കുന്നത് സവാള പച്ചമുളക് ഇഞ്ചി കറിവേപ്പില മല്ലിയില ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. പിന്നെ ചൂടായ എണ്ണയിലേക്ക് ഇത് ബോൾ പോലെ ഉള്ള ഷേപ്പിൽ ഉരുട്ടി എടുത്തു ഇട്ടു കൊടുക്കാം. മീഡിയം തീയിൽ ഇട്ടാൽ മതിയാകും. അങ്ങനെ ഇത് വറുത്തു എടുക്കാം.
