തട്ടുകട സ്റ്റൈൽ ചിക്കൻ ഫ്രൈ കഴിക്കണോ?എങ്കിൽ ഇത് പോലെ വീട്ടിൽ തയ്യാറാക്കാം കിടു ടേസ്റ്റ് തന്നെ

തട്ടുകട സ്റ്റൈൽ ചിക്കൻ ഫ്രൈ കഴിക്കണോ?എങ്കിൽ ഇത് പോലെ വീട്ടിൽ തയ്യാറാക്കാം കിടു ടേസ്റ്റ് തന്നെ. ചിക്കൻ ഉപയോഗിച്ച് നമ്മൾ പല റെസിപ്പീസ് തയ്യാറാക്കാറുണ്ട്.

അതിൽ തന്നെ നമുക്ക് ചിക്കൻ ഫ്രൈ വളരെ അധികം ഇഷ്ടപെടുന്ന റെസിപ്പീ ആണ്. പൊതുവെ തട്ടുകടയിലെ ഏതൊരു വിഭവവും നമുക്ക് വളരെ ഇഷ്ടമായിരിക്കും. ഇതിനു ഒരു പ്രേതെക ടേസ്റ്റ് തന്നെ ആയിരിക്കും വരുന്നത്. അത് കൊണ്ട് നമ്മൾ ഈ രുചിക്കൂട്ടിന്റെ ആരാധകർ ആയിരിക്കും. ഇന്ന് ഇവിടെ അങ്ങനെ ഉള്ള ഒരു ചിക്കൻ ഫ്രൈ ഉണ്ടാക്കുന്ന വിധം ആണ് പറയുന്നത്. ഇതിനായി ആദ്യം തന്നെ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഇതിലേക്ക് ചേരുവകൾ അരച്ച് ചേർക്കാൻ ഉണ്ട്. ആദ്യം തന്നെ വെളുത്തുള്ളി,ഇഞ്ചി തൊലി കളഞ്ഞു എടുക്കാം. അതിനു ശേഷം വറ്റൽമുളക് ചേർക്കാം.പിന്നെ നാരങ്ങാ പിഴിഞ്ഞ് ചേർക്കാം. ശേഷം മഞ്ഞ പൊടി,മുളക് പൊടി,മല്ലി പൊടി കറിവേപ്പില, അരിപൊടി,ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. ശേഷം ചിക്കനിൽ 2 മണിക്കൂർ പുരട്ടി വച്ചതിനു ശേഷം ഫ്രൈ ചെയ്തു എടുക്കാം.

Thanath Ruchi

Similar Posts