കാന്താരിമുളക് അച്ചാർ കഴിച്ചിട്ടുണ്ടോ?എങ്കിൽ ഇതാ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ വായിൽ വെള്ളമൂറും രുചി

കാന്താരിമുളക് അച്ചാർ കഴിച്ചിട്ടുണ്ടോ?എങ്കിൽ ഇതാ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ വായിൽ വെള്ളമൂറും രുചി. കാന്താരി മുളക് ഒരുപാടു ഗുണങ്ങൾ ഉള്ള ഒന്നാണ്. ഒരുപാടു അസുഖങ്ങൾക്ക് ഇത് ഗുണമാണ്.

ഇതിനായി ആദ്യം തന്നെ ഒരു പാൻ എടുക്കുക. ഇതിലേക്ക് എണ്ണ ഒഴിക്കാം. എള്ളെണ്ണ ആണ് ഇതിനായി എടുക്കുന്നത്. ഇതിൽ കാന്താരി മുളക് ചേർത്ത് കൊടുത്തു വറുത്തു എടുക്കാം. അതിനു ശേഷം ഇതേ പാനിലേക്ക് ഉലുവ ചേർത്ത് കൊടുക്കാം. ഇത് ഒന്ന് ആയി വരുമ്പോൾ ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുക്കാം. ശേഷം പൊടികൾ ആണ് ചേർത്ത് കൊടുക്കുന്നത്. മഞ്ഞ പൊടിയും മുളക് പൊടിയും ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്ഡ് ചെയ്യാം. തീ നന്നായി കുറച്ചു വയ്ക്കണം ഈ സമയം. ശേഷം ഉലുവ പൊടിയും കായ പൊടിയും കൂടി ചേർത്ത് കൊടുത്തു നല്ല പോലെ ഇളക്കാം. ശേഷം കറിവേപ്പിലയും വെള്ളവും ഒഴിച്ച് കൊടുക്കാം. വെള്ളം തിള വരുമ്പോൾ കാന്താരി മുളക് ചേർത്ത് കൊടുക്കാം.

Thanath Ruchi

Similar Posts