വറ്റൽമുളക് കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കിയാലോ?ഇങ്ങനെ നിങ്ങൾ കഴിച്ചിട്ടുണ്ടോ?ഉറപ്പായും ട്രൈ ചെയ്യാം

വറ്റൽമുളക് കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കിയാലോ?ഇങ്ങനെ നിങ്ങൾ കഴിച്ചിട്ടുണ്ടോ?ഉറപ്പായും ട്രൈ ചെയ്യാം. നമ്മൾ പല അച്ചാറുകളും ട്രൈ ചെയ്തിട്ടുണ്ടാവും. ഇത്തവണ അൽപ്പം വ്യത്യസ്തമായി വറ്റൽ മുളക് കൊണ്ട് ഒരു അച്ചാർ ആണ് ഉണ്ടാക്കാനായി പോകുന്നത്.

ഇതിനായി നമുക്ക് ആദ്യം തന്നെ വറ്റൽ മുളക് എടുക്കാം. ഇത് ഒന്ന് മുറിച്ചു ഇട്ടാൽ മതിയാകും. പിന്നെ ഒരു പാൻ ചൂടാക്കുക. അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കാം. അതിലേക്ക് കടുക് ഇട്ടു കൊടുക്കാം. കടുക് പൊട്ടി വരുമ്പോൾ ഉലുവ ചേർത്ത് കൊടുക്കാം. അതിനു ശേഷം നമുക്ക് കറിവേപ്പില ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുക്കാം. ഇത് ഒന്ന് നാളായി മിക്സ് ചെയ്യാം. പിന്നെ നമുക്ക് വിനാഗിരി ചേർത്ത് കൊടുക്കാം. അതിനു ശേഷം വെള്ളവും ചേർത്ത് മിക്സ് ചെയ്യാം. അതിനു ശേഷം നമുക്ക് ഈന്തപ്പഴം ചേർത്ത് കൊടുക്കാം. കൂടെ പഞ്ചസാരയും ചേർത്ത് കൊടുക്കാം. ഇത് നല്ല പോലെ ഇളക്കി കൊടുക്കാം. അങ്ങനെ ടേസ്റ്റി വറ്റൽ മുളക് അച്ചാർ ഉണ്ടാക്കി എടുക്കാം.

Thanath Ruchi

Similar Posts