1 കപ്പ് റവയും 1 പിടി തേങ്ങയും ഉണ്ടോ?എങ്കിൽ ഇതാ എളുപ്പത്തിൽ ഒരു ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കാം

1 കപ്പ് റവയും 1 പിടി തേങ്ങയും ഉണ്ടോ?എങ്കിൽ ഇതാ എളുപ്പത്തിൽ ഒരു ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കാം. ഇത്തവണ നമുക്ക് വെറൈറ്റി ബ്രേക്ക് ഫാസ്റ്റ് തന്നെ ഉണ്ടാക്കാം.

ഇത് ഉണ്ടാക്കുമ്പോൾ നമുക്ക് ബ്രീക്ഫസ്റ്റ് ആയി മാത്രം അല്ല സ്നാക്ക്സ് ആയും ഡിന്നർ ആയും ഒക്കെ ഉപയോഗിക്കാം. മാത്രമല്ല ഇതിനു കറി വേണം എന്ന് നിർബന്ധവും ഇല്ല. കുട്ടികൾക്കും ഇത് വളരെ അധികം ഇഷ്ടപെടുന്ന ഒരു പലഹാരം തന്നെ ആകും. ഇതിൻയി റവ ആണ് ആദ്യം എടുക്കേണ്ടത്. 1 കപ്പ് രാവ് എടുക്കാം. ഇത് ഒരു മിക്സിയുടെ ജാറില്ലേക്ക് ചേർത്ത് കൊടുക്കാം. പിന്നെ ഒരു പിടി തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് കുറച്ചു ചെറിയ ഉള്ളി ആണ്. കൂടെ അൽപ്പം ഉപ്പും. അവസാനം അൽപ്പം വെള്ളവും ചേർത്ത് അരച്ചു എടുക്കാം. ചൂടായ പാനിലേക്ക് ഇതിൽ നിന്നും ഒരു തവി എടുത്തു ഒഴിച്ച് കൊടുത്തു അടച്ചു വച്ച് വേവിക്കാം. 2 സൈഡും മറിച്ചിട്ടു നമുക്ക് വേവിക്കാം. ടേസ്റ്റി പലഹാരം റെഡി.

Thanath Ruchi

Similar Posts