വെറും 10 മിനിറ്റിൽ അടിപൊളി നാടൻ പാർട്ടി സ്പെഷ്യൽ ഫ്രൈഡ് റൈസ് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ

വെറും 10 മിനിറ്റിൽ അടിപൊളി നാടൻ പാർട്ടി സ്പെഷ്യൽ ഫ്രൈഡ് റൈസ് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഫ്രൈഡ് റൈസ് പതിവിൽ നിന്നും വ്യത്യസ്തമായി ആണ് ഇത് തയ്യറാക്കുന്നതു.

ആദ്യം തന്നെ ഒരു കട്ടിയുള്ള പാൻ എടുത്തു അതിലേക്ക് ഗ്രാമ്പൂ പട്ട ഏലയ്ക്ക ബേ ലീഫ് തുടങ്ങിയ ചേരുവകൾ ചേർത്ത് കൊടുക്കാം. ഇത് ഒന്ന് ഇളക്കി കൊടുക്കാം. പിന്നെ ചേർക്കുന്നത് അരി ആണ്. ഏതു അരി വേണമെങ്കിലും നിങ്ങൾക്ക് ചേർക്കാം. കൂടാതെ നാരങ്ങാനീരും ഉപ്പും ചേർത്ത് കൊടുക്കാം. ഇത് എല്ലാം കൂടി നന്നായി ഒന്ന് മിക്സ് ചെയ്തു കൊടുക്കാം. പിന്നാലെ തിളച്ച വെള്ളം ചേർത്ത് കൊടുത്തു വേവുന്നത്‌ വരെ അടച്ചു വയ്ക്കാം. മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. കൂടാതെ ബീൻസ് കാരറ്റ് പൈൻആപ്പിൾ എന്നിവ ചേർത്ത് കൊടുക്കാം. ഇത് വഴറ്റി മാറ്റി വയ്ക്കാം. പിന്നെ സവാള വഴറ്റി കൊടുക്കാം. പിന്നീട് ഇത് നമുക്ക് ദം ചെയ്തു എടുക്കാം.

Thanath Ruchi

Similar Posts