വെറും 5 മിനിറ്റിൽ തന്നെ ഒരു സൂപ്പർ ചായ കടി എളുപ്പം ഉണ്ടാക്കാം ഈസി ഈസി ബ്രെഡ് ഫ്രൈ റെസിപ്പി

വെറും 5 മിനിറ്റിൽ തന്നെ ഒരു സൂപ്പർ ചായ കടി എളുപ്പം ഉണ്ടാക്കാം ഈസി ഈസി ബ്രെഡ് ഫ്രൈ റെസിപ്പി. ഇത് നമുക്ക് ചായ തിളക്കുന്ന സമയം കൊണ്ട് തന്നെ എളുപ്പം ഉണ്ടാക്കാം.

ആദ്യം തന്നെ 2 മുട്ട ആണ് ഇതിലേക്ക് വേണ്ടത്. അത് പൊട്ടിച്ചു ഒഴിച്ചതിനു ശേഷം ഉപ്പു ചേർക്കുക. പിന്നെ ചേർക്കുന്നത് കുരുമുളക് പൊടി ആണ്. ഒറിഗാനോ ഉണ്ട്നെകിൽ അതും കൂടി ചേർത്ത് കൊടുക്കാം. ഇത് ചേർക്കുമ്പോൾ പ്രേതെക ഒരു ടേസ്റ്റ് തന്ന എലഭിക്കും. പിന്നെ ചേർക്കുന്നത് ചില്ലി ഫ്ളക്സ് ആണ്. ആവശ്യമെകിൽ മല്ലിയില കൂടി ചേർക്കാം. ഇത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തു എടുക്കാം. അതിനു ശേഷം ബ്രഡ് സ്ലൈസ് എടുക്കാം. 2 മുട്ട എടുക്കാണെകിൽ 4 ബ്രെഡ് എടുക്കാം. അത് പകുതിയാക്കി നീളത്തിൽ മുറിക്കാം. ശേഷം ബ്രെഡ് ക്രമ്ബ് കൂടി എടുക്കാം. ബ്രെഡ് എടുത്തു മുട്ട മിശ്രിതത്തിൽ മുക്കി ക്രമ്ബ് കൂടി മുക്കി എണ്ണയിൽ വറുത്തു എടുക്കാം. സൂപ്പർ ചായ കടി റെഡി.

Thanath Ruchi

Similar Posts