കറിവേപ്പില കൊണ്ട് ഇങ്ങനെ ഒരു കറിയുണ്ടാക്കാൻ കഴിയോ?ഇതാ ചോറിനു വ്യത്യസ്തമായ ഒരു ഹെൽത്തി കറി

കറിവേപ്പില കൊണ്ട് ഇങ്ങനെ ഒരു കറിയുണ്ടാക്കാൻ കഴിയോ?ഇതാ ചോറിനു വ്യത്യസ്തമായ ഒരു ഹെൽത്തി കറി. കറിവേപ്പിലക്ക് ഒരു പാട് ഗുണങ്ങൾ ഉണ്ട് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാം.

ഇത് വച്ചു കറി ഉണ്ടാക്കാം. ആദ്യം തന്നെ കറിവേപ്പില തണ്ടിൽ നിന്നും ഊരി പാനിൽ ഒന്ന് ചൂടാക്കി എടുക്കാം. ഇത് അരച്ചെടുക്കാം. പിന്നെ തക്കാളിയും അരച്ചു എടുക്കാം. പന്നെ പാനിൽ നല്ലെണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിക്കാം. പിന്നെ ചേർക്കുന്നത് ജീരകം ആണ്. അതിനു ശേഷം ഉലുവ വറ്റൽ മുളക് കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി മിക്സ് ചെയ്യാം. കൂടെ വെളുത്തുള്ളിയും ചെറിയ ഉള്ളിയും മിക്സ് ചെയ്തു കൊടുക്കാം. കായ പൊടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം വഴണ്ട് വരുമ്പോൾ കറിവേപ്പില പൊടി ചേർത്ത് കൊടുക്കാം. പിന്നെ തക്കാളി അരച്ചത് കോഓഡി ചേർത്ത് കൊടുത്തു നല്ല പോലെ മിക്സ് ചെയ്യാം. പിന്നെ മഞ്ഞ പൊടി. മല്ലി പൊടി, മുളക് പൊടി പുളി വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്തു എടുക്കാം.

Thanath Ruchi

Similar Posts