സ്പെഷ്യൽ കോഴിമുട്ട വരട്ടിയത് നിങ്ങൾ കഴിച്ചിട്ടുണ്ടോ?എങ്കിൽ ഇതാ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ സൂപ്പർ

സ്പെഷ്യൽ കോഴിമുട്ട വരട്ടിയത് നിങ്ങൾ കഴിച്ചിട്ടുണ്ടോ?എങ്കിൽ ഇതാ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ സൂപ്പർ. സാദാരണയിൽ നിന്നും വളരെ വ്യത്യ്സ്റ്റമായാണ് നമ്മൾ ഇന്ന് ഈ ഒരു മുട്ട പൊരിച്ചത് ഉണ്ടാക്കുന്നതു.

ആദ്യം തന്നെ ഒരു ചട്ടി എടുക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. പിന്നെ പച്ചമുളകും സവാളയും ചേർത്ത് നല്ല പോലെ മിക്സ് ചെയ്തു കൊടുക്കുക. ഇത് ഒന്ന് നന്നായി വഴണ്ട് വരുമ്പോൾ നമുക്ക് തക്കാളി ചേർത്ത് കൊടുക്കാം. ഇത് എല്ലാം കൂടി നന്നായി വെന്തു വരണം. പിന്നെ ചേർക്കുന്നത് പൊടി മസാലകൾ ആണ്. മഞ്ഞ പൊടി, മല്ലി പൊടി, കുരുമുളക് പൊടി, പെരുംജീരക പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇതിന്റെ പച്ച മണം മാറുന്നത് വരെ ഇളക്കി കൊടുക്കാം. പിന്നെ അൽപ്പം വെള്ളം ചേർത്ത് കൊടുക്കാം. ശേഷം മുട്ട പൊട്ടിച്ചത് ചേർത്ത് കൊടുക്കാം. ഇത് പതുക്കെ മിക്സ ചെയ്തു കൊടുക്കാം. നല്ല പോലെ മിക്സ് ആവുമ്പോൾ കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →