വീട്ടിൽ അവിലും പഴവും ഉണ്ടോ?എങ്കിൽ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഈവെനിംഗ് സ്നാക്ക് ഉണ്ടാക്കാം

വീട്ടിൽ അവിലും പഴവും ഉണ്ടോ?എങ്കിൽ വളരെ ഹെൽത്ത് ആയിട്ടുള്ള ഒരു ഇങ്ങനെ ഈവെനിംഗ് സ്നാക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും. ആദ്യം തന്നെ അതിലേക്ക് അവിൽ അന്ന് എടുക്കേണ്ടത്.

ഇത് ഒന്ന് വറുത്തു എടുക്കേണ്ടതാണ്. ഒന്ന് റോസ്‌റ് ചെയ്താൽ മതിയാകും. അതിനു ശേഷം ഒന്നു മാറ്റി വെക്കുക. പിന്നെ ശർക്കര പാനി തയ്യാറാക്കേണ്ടത് ആണ്. 2 ശർക്കരയിലേക്ക് വെള്ളം ഒഴിച്ചു ഉണ്ടാക്കാം. അതിനു ശേഷം അവിൽ എടുത്ത് നമുക്ക് മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക. അതിനു ശേഷം പാനിൽ നെയ്യ് ഒഴിച്ച് പഴം നുറുക്കി ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇത് കൂടാതെ അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങയും ചേർത്തു കൊടുക്കാം. ഇതെല്ലാം കൂടി മിക്സ് ചെയ്തു വരുമ്പോൾ ശർക്കരപ്പാനി ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. അതിനു ശേഷം ഇതു എല്ലാം കൂടി മിക്സ് ചെയ്തു എടുക്കാവുന്നതാണ്. ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി ഉരുളകളായി ഉരുട്ടി വയ്ക്കാവുന്നതാണ്. ഇത് വളരെ ഹെൽത്തി ആയിട്ടുള്ള സ്നാക്ക് തന്നെ ആണ്.എല്ലാവർക്കും ഇത് ഇഷ്ടപെടും എന്ന് കരുതുന്നു.

Thanath Ruchi

Similar Posts