കല്യാണ വീടുകളിലെ തൂവെള്ള നെയ്‌ച്ചോറ് പെർഫെക്റ്റായി ഇനി നമുക്കും ഉണ്ടാക്കാം കൊതിയൂറും രുചിയിൽ

കല്യാണ വീടുകളിലെ തൂവെള്ള നെയ്‌ച്ചോറ് പെർഫെക്റ്റായി ഇനി നമുക്കും ഉണ്ടാക്കാം കൊതിയൂറും രുചിയിൽ, നെയ്‌ച്ചോറ് നമുക്ക് എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ്.

പല അരി വച്ച് നമുക്ക് ഇത് ഉണ്ടാക്കാം. ഇതിനു ഏറ്റവും രുചിയുള്ള അരി ജീരകശാല അരി ആണ്. ഇത് ഒന്ന് കുതിരക്കാൻ വയ്ക്കേണ്ടതുണ്ട്. ജസ്റ്റ് വെള്ളത്തിൽ കഴുകി കുതിർത്തു വച്ചാൽ മതിയാകും. അതിനു ശേഷം പാനിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ച് കൊടുക്കാം. അതിലേക്ക് സവാള ഫ്രൈ ചെയ്തു എടുക്കാം. കൂടാതെ അണ്ടിപരിപ്പും മുന്തിരിയും കൂടി ഫ്രൈ ചെയ്തു എടുക്കാം. അതിലേക്ക് ഏലയ്ക്ക ഗ്രാമ്പൂ പട്ട തുടങ്ങിയവ ചേർത്ത് കൊടുക്കാം. ഇത് ഒന്ന് ഇളക്കി കൊടുക്കാം. അതിനു ശേഷം സവാള ചേർത്ത് ഇളക്കാം. പിന്നെ അരിയും വെള്ളവും ചേർത്തു കൊടുക്കാം. പിന്നെ നാരങ്ങാ നീരും ക്യാരറ്റ് എന്നിവ ചേർത്ത് കൊടുക്കാം. അടച്ചു വച്ച് വേവിക്കാം. ഇത് എല്ലാം വെന്തു വരുമ്പോൾ വറുത്തു വച്ച സവാളയും അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് കൊടുത്തു 1 മിനിറ്റ് വീണ്ടും വേവിക്കാം.

Thanath Ruchi

Similar Posts