നല്ല അസ്സൽ നാടൻ ബീഫ് കറി ഇങ്ങനെ ഉണ്ടാക്കി നോക്കാം അസാധ്യ രുചിയിൽ നിങ്ങൾ തന്നെ പറയും ഇത് നമ്പർ 1

പൊറോട്ടയുടെ കൂടെ ഏറ്റവും കിടു കോമ്പിനേഷൻ എന്ന് പറയുന്നു ബീഫ് കറി ആണ്. പല രീതിയിലും ബീഫ് കറി ഉണ്ടാക്കാം.

ഇന്ന് ഇവിടെ നാടൻ ബീഫ് കറി ഉണ്ടാക്കുന്ന വിധം ആണ് കാണിക്കുന്നത്. ഇങ്ങനെ ഒരിക്കലെങ്കിലും നിങ്ങളൊന്ന് ഉണ്ടാക്കി നോക്കിയിരിക്കണം. ഇതിനായി നമ്മൾ ആദ്യം തന്നെ കുക്കറിൽ പട്ട ഗ്രാമ്പു ഏലക്ക തുടങ്ങിയവ എണ്ണയിലേക്ക് ചേർത്ത് ഒന്ന് ഇളക്കി കൊടുക്കാം. അതിനു ശേഷം ചെറിയ ഉള്ളിയും സവാളയും ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നെ ചേർക്കുന്നത് തക്കാളിയാണ്. അതിനു ശേഷം മുളകുപൊടി മഞ്ഞപ്പൊടി പെരുംജീരക പൊടി തുടങ്ങിയവ ചേർത്ത് കൊടുത്തു നന്നായി ഒന്ന് ഇളക്കാം. അതിനു ശേഷം നമ്മൾക്ക് ബീഫ് ചേർത്തു കൊടുത്തു വിസിൽ വരുന്നതു വരെ വെയിറ്റ് ചെയ്യണം. വിസി വന്നതിനു ശേഷം നമുക്ക് ഇത് ഓഫാക്കി വയ്ക്കുന്നതാണ്. അതിനുശേഷം നമ്മൾ മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് തേങ്ങാക്കൊത്ത് ഫ്രൈ ചെയ്തെടുക്കുക. ഇതെല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുമ്പോൾ വളരെ ടേസ്റ്റ് ആയിട്ടുള്ള നാടൻ ബീഫ് കറി നിങ്ങൾക്ക് ലഭിക്കുന്നതാണ്.

Thanath Ruchi

Similar Posts