ചെറുപയർ കറി ഈ ഒരു ടേസ്റ്റിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല അത്രയ്ക്കും സൂപ്പർ ടേസ്റ്റ് ട്രൈ ചെയ്യാം

ചെറുപയർ കറി ഈ ഒരു ടേസ്റ്റിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല അത്രയ്ക്കും സൂപ്പർ ടേസ്റ്റ് ട്രൈ ചെയ്യാം. ചെറുപായർ കഴിക്കുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ്.

ഇത് മുളപ്പിച്ചും അത് പോലെ കറി ആയും ഒക്കെ കഴിക്കാറുണ്ട്. അതിൽ തന്നെ വളരെ രുചികരമായി കഴിക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് പങ്കു വയ്ക്കുന്നത്. ഇതിനായി ആദ്യം തന്നെ കുക്കറിൽ ചെറുപയർ കറി വേവിക്കുക. പിന്നെ പാനിൽ എണ്ണ ഒഴിച്ച് കടുകും ജീരകവും പൊട്ടിക്കുക. ശേഷം വെളുത്തുള്ളി സവാള പച്ചമുളക്
എന്നിവ ചേർത്ത് ഇളക്കാം. പിന്നെ ചേർക്കുന്നത് മുളക് പൊടി,മല്ലിപൊടി മഞ്ഞ പൊടി എന്നിവ ആണ്. ഇനി ചേർക്കുന്നത് തക്കാളി ആണ്. ഇത് എല്ലാം നന്നായി മിക്സ് ചെയ്യുക. ശേഷം വേവിച്ചു വച്ച ചെറുപയർ ചേർത്ത് കൊടുക്കാം. പിന്നെ വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കാം. വെള്ളം ഒന്ന് വറ്റി വരുമ്പോൾ കറി നമുക്ക് അടുപ്പിൽ നിന്ന് മാറ്റാം. ടേസ്റ്റി ചെറുപയർ കറി ഇവിടെ ദാ റെഡി.

Thanath Ruchi

Similar Posts