പാസ്ത വീട്ടിൽ ഉണ്ടാക്കണോ?എങ്കിൽ ഇത് പോലെ ചെയ്തു നോക്കൂ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാം

പാസ്ത വീട്ടിൽ ഉണ്ടാക്കണോ?എങ്കിൽ ഇത് പോലെ ചെയ്തു നോക്കൂ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാം. പാസ്ത നമുക്ക് ഏതു വേണമെങ്കിലും.

ഏകദേശം ഇതിന്റെ ഷേപ്പ് അനുസരിച്ചു 30 വെറൈറ്റി പാസ്ത ഉണ്ട്. അതിൽ തന്നെ നീളത്തിൽ ഉള്ള പാസ്ത ആണ് ഇവിടെ എടുത്തിരിക്കുന്നത്. ആദ്യം തന്നെ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. അതിലേക്ക് ഉപ്പും പാസ്റ്റയും ചേർത്ത് കൊടുക്കുക. പിന്നെ ഇത് നന്നായി വെന്തു വരണം. അതേ സമയം നമുക്ക് സോസ് തയ്യറാക്കാം. ഇതിനായി പാനിൽ റിഫൈൻഡ് ഓയിൽ ഒഴിക്കുക. കൂടെ ബട്ടറും ചേർക്കുക. പിന്നെ ആവശ്യം എങ്കിൽ ചില്ലി ഫ്ളക്സ് ചേർക്കാം. പിന്നെ വെളുത്തുള്ളി ചേർത്ത് നന്നായി ഇളക്കുക. പിന്നെ ചേർക്കുന്നത് ഫ്രഷ് ക്രീം ആണ്. ഇത് എല്ലാം നന്നായി മിക്സ് ആയി വരുമ്പോൾ വേവിച്ച വച്ചിരിക്കുന്ന പാസ്തയും ഗ്രേറ്റഡ് ചീസും കൂടി ചേർത്ത് നന്നായി ഇളക്കുക. അവസാനം ഉപ്പും കുരുമുളക് പൊടിയും ഇറ്റാലിയൻ സീസണിങ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്താൽ പാസ്ത റെഡി.

Thanath Ruchi

Similar Posts