ചോറിനു കഴിക്കാൻ ഇന്ന് വെണ്ടയ്ക്ക കൊണ്ട് ഒരു കറി ആയാലോ?വെണ്ടയ്ക്ക മസാല റെസിപ്പി ഏറെ രുചികരം

ചോറിനു കഴിക്കാൻ ഇന്ന് വെണ്ടയ്ക്ക കൊണ്ട് ഒരു കറി ആയാലോ?വെണ്ടയ്ക്ക മസാല റെസിപ്പി ഏറെ രുചികരം. അല്പം വ്യത്യ്സ്തമായ ഒരു കറി ആണ് ഇത്.

ഇതിനായി ആദ്യം തന്നെ വെണ്ടയ്ക്ക എടുത്തു നന്നാക്കുക. ശേഷം ഒരു പാനിലേക്ക് എന്ന ഒഴിച്ച് വെണ്ടയ്ക്ക ഇടുക. ഇതിലേക്കു മഞ്ഞ പൊടി ഉപ്പ് ചേർക്കുക. വഴണ്ട് വരുമ്പോൾ ചെറിയ ഉള്ളി തക്കാളി എന്നിവ ചേർക്കാം. പിന്നെ പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞ പൊടി, മുളക് പൊടി, മല്ലി പൊടി ഉപ്പു എന്നിവ ചേർക്കാം. കൂടാതെ പച്ച മുളക് കൂടി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് പുളി വെള്ളം ആണ്. വാളൻ പുലി ആണ് എടുത്തിരിക്കുന്നത്. അതിനു ശേഷം തേങ്ങാ വെള്ളം ചേർത്ത് അരച്ചു വയ്ക്കുക. ഇത് കൂടി നമുക്ക് ഈ ഒരു കറിയിലേക്ക് ചേർത്ത് കൊടുക്കാം. നല്ല പോലെ തിള വരണം. അപ്പോൾ ഇത് അടച്ചു വച്ച് വേവിക്കാം. വെള്ളം ആവശ്യത്തിനു വറ്റി വരുമ്പോൾ ഉള്ളിയും കറിവേപ്പിലയും കടുകും താളിച്ചു ചേർക്കാം.

Thanath Ruchi

Similar Posts