കുറഞ്ഞ ചിലവിൽ സമൂസ ഷീറ്റ് നമുക്ക് ഉണ്ടാക്കിയാലോ?വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കി എടുക്കാം

കുറഞ്ഞ ചിലവിൽ സമൂസ ഷീറ്റ് നമുക്ക് ഉണ്ടാക്കിയാലോ?വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കി എടുക്കാം. നമ്മുടെ പലരുടെയും പ്രിയപ്പെട്ട പലഹാരം ആണ് സമൂസ.

പതിവ് പോലെ ഇത് എല്ലാം നമ്മൾ പുറത്തു നിന്നും വാങ്ങുകയാണ് ചെയ്യാറുളളത്. എന്നാൽ ചിലർ എങ്കിലും ഇത് വീട്ടിൽ ഉണ്ടാക്കി നോക്കാറുണ്ട്. ഇഫ്‌താർ പോലെ ഉള്ള സമയങ്ങളിൽ നമ്മൾ ഇത് ഉണ്ടാക്കാറുണ്ട്. സമൂസ വീട്ടിൽ ഉണ്ടാക്കുന്നതിന്റ മെയിൻ തടസം എന്ന് പറയുന്നത് അതിന്റെ ഷീറ്റ് ഉണ്ടാക്കി എടുക്കുന്ന പണിയാണ്. അത് കൊണ്ട് ഇത് പുറത്തു നിന്നും വാങ്ങി വീട്ടിൽ സമൂസ ഉണ്ടാക്കുന്ന കൂട്ടരും ഉണ്ട്. എന്നാൽ ഇന്ന് ആ ഒരു സമൂസ ഷീറ്റ് വീട്ടിൽ ഉണ്ടാക്കുന്ന രീതി ആണ് പറയുന്നത്. ഇതിനായി മൈദാ ഉപ്പു സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് കുഴച്ചു പരത്തുക. ഇത് പരത്തി ഒന്നിന്റെ മേൽ ഒന്ന് വച്ച് വീണ്ടും പരത്തുക. എന്നിട്ട് കല്ലിൽ ചെറുതായി ചുട്ടു എടുത്തു സമൂസയുടെ ഷെപ്പിൽ ആക്കാം. വളരെ എളുപ്പം ഇത് ഉണ്ടാക്കി എടുക്കുകയും ചെയ്യാം.

Thanath Ruchi

Similar Posts