വളരെ എളുപ്പത്തിൽ കേരള സ്റ്റൈൽ ചിക്കൻ കട്ലറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ റെസിപ്പീ ഇഷ്ടപെടും

വളരെ എളുപ്പത്തിൽ കേരള സ്റ്റൈൽ ചിക്കൻ കട്ലറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ റെസിപ്പീ എല്ലാവർക്കും ഇഷ്ടപെടും. കട്ലറ്റ് പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള ഒരു സ്നാക്ക് ആണ്.

പല വെറൈറ്റി കട്ലറ്റ് ഉണ്ട്. ഇന്ന് ഇവിടെ ചിക്കൻ കട്ലറ്റ് ആണ് ഉണ്ടാക്കാൻ ആയി പോകുന്നത്. അതിനു ആദ്യം നമ്മൾ ബോൺലെസ്സ് ചിക്കൻ എടുക്കുക.അതിലേക്ക് കുരുമുളക് പൊടി,ഉപ്പു,വെള്ളം എന്നിവ ചേർത്ത് വേവിക്കുക. എന്നിട്ടു അത് ഒന്ന് ചെറിയ നൂൽ പോലെ ഉള്ള കഷ്ണങ്ങൾ ആക്കുക. മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, സവാള,കുരുമുളക് പൊടി,ഗരം മസാല തുടങ്ങിയവ ചേർത്ത് ഇളക്കുക. അതിലേക്ക് ചിക്കൻ ഇടുക. കൂടാതെ പുഴുങ്ങിയ ഒരു പൊട്ടറ്റോ കൂടി ഇടുക. ശേഷം ബ്രെഡ് ക്രമ്ബസിലും മുട്ടയിലും മുക്കി ഈ ഒരു ചേരുവ കൈ വച്ച് ഒന്ന് ജസ്റ്റ് അമര്ത്തുക. എന്നിട്ട് എണ്ണയിലേക്ക് ഇട്ട് വറുത്തു എടുക്കാം. അങ്ങനെ കേരള സ്റ്റൈൽ ചിക്കൻ കട്ലറ്റ് വീട്ടിൽ എളുപ്പത്തിൽ റെഡി ആകും.

Thanath Ruchi

Similar Posts