വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന കബ്സ റെസിപ്പി അറേബ്യൻ മന്തി റെസിപ്പി ട്രൈ ചെയ്യാം

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന കബ്സ റെസിപ്പി അറേബ്യൻ മന്തി റെസിപ്പി ട്രൈ ചെയ്യാം. എല്ലവർക്കും ഈ ഒരു റെസിപ്പി വളരെ ഇഷ്ടമാണ്.

ഇതിനായി ആദ്യം തന്നെ ഒരു കുക്കർ എടുക്കുക. എന്നിട്ട് സൺഫ്ലവർ ഓയിൽ ഒഴിച്ച് കുരുമുളകും പട്ടയും ഗ്രാമ്പുവും ഏല്യാക്കയും ഇടുക. അതിനു ശേഷം സവാള ചേർക്കുക. കൂടെ പച്ചമുളക് കൂടി ചേർത്ത് ഇളക്കുക. ഒരു മിക്സിയിൽ തക്കാളിയും വെളുത്തുള്ളിയും അരച്ച് ചേർക്കുക. ഇത് നന്നായി വഴണ്ട് വരുമ്പോൾ കബ്സ മസാല ചേർത്ത് കൊടുക്കാം. അതിനു ശേഷം വലിയ കഷ്ണങ്ങൾ ആയി മുറിച്ച ചിക്കൻ കൂടി ചേർത്ത് കൊടുക്കാം. വിസിൽ വന്നതിനു ശേഷം ചിക്കൻ മാറ്റി വയ്ക്കുക. എന്നിട്ട് ആ ഒരു ഗ്രെവിയിലേക്ക് ഉണക്ക നാരങ്ങാ ചേർത്ത് കൊടുക്കുക. അതിനു ശേഷം കഴുകി വച്ചിരിക്കുന്ന അരി കൂടി ചേർത്ത് കൊടുക്കാം. അങ്ങനെ ചോറ് വെന്തു കിട്ടുന്നു. കൂടെ തക്കാളി അരച്ചതിന്റ റെസിപിയും കൂടി ഇതിലൂടെ പങ്കു വയ്ക്കുന്നു. രുചിയോടെ കഴിക്കാം.

Thanath Ruchi

Similar Posts