റെസ്റ്റോറന്റ് സ്റ്റൈൽ സ്പെഷ്യൽ മസാല മുട്ട കറി പെട്ടെന്നു ഉണ്ടാക്കാം ടേസ്റ്റി എഗ്ഗ് റോസ്റ്റ് കറി

ഇന്ന് ഒരു സ്പെഷ്യൽ മുട്ടക്കറി ആണ് തയ്യാറാക്കാൻ ആയി പോകുന്നത്. റസ്റ്റോറൻറ് സ്റ്റൈൽ മുട്ടക്കറിയുടെ റെസിപ്പി ആണ് തയ്യാറാക്കുന്നത്. സ്പെഷ്യൽ മസാല കൂട്ട് ആണ് ഇതിനു ഉള്ളത്.

ഇതിനായി ആദ്യം തന്നെ നമ്മൾ പട്ട ഗ്രാമ്പൂ ഏലക്കാ പെരിഞ്ചീരകം മുഴുവൻ മല്ലി ജീരകം എന്നിവ ആദ്യം തന്നെ ചേർത്ത് കൊടുക്കാം. പിന്നീട് ഇഞ്ചി വെളുത്തുള്ളി തുടങ്ങിയവ ചെറുതായി അരിഞ്ഞത് ചേർത്തു നന്നായി ഇളക്കുക. അതിനു ശേഷം മുളകുപൊടി കറിവേപ്പില തുടങ്ങിയവ ചേർത്ത് നന്നായി ഇളക്കി എടുക്കാവുന്നതാണ്. ഇതെല്ലാം കൂടി മിസ്സ് ചെയ്യ്തു വയ്ക്കാം. പിന്നീട് പാനിലേക്ക് എണ്ണ ഒഴിച്ച് മഞ്ഞപ്പൊടി മുളകുപൊടി പുഴുങ്ങിയ മുട്ട തുടങ്ങിയവ ചേർത്ത് ഫ്രൈ ചെയ്തെടുക്കാം. അതിനു ശേഷം സവാള വഴറ്റുക. പിന്നീട് തക്കാളി അരച്ച് ചേർത്തു കൊടുക്കാം. പിന്നീട് അരച്ചു വച്ച ചേരുവകൾ ചേർത്ത് കൊടുക്കാം. പിന്നെ വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. അവസാനം മുട്ട കൂടി ചേർത്ത് കൊടുക്കാം. അങ്ങനെ വളരെ ടേസ്റ്റി ആയിട്ടുള്ള മുട്ടക്കറി റെഡിയായിട്ടുണ്ട്.

Thanath Ruchi

Similar Posts