ചായയിൽ തന്നെ സ്പെഷ്യൽ ആയ മസാല ചായ വീട്ടിൽ ഉണ്ടാക്കിയാലോ?എല്ലാവർക്കും ഇഷ്ടപെടും ഈ സ്പെഷ്യൽ ചായ

ചായയിൽ തന്നെ സ്പെഷ്യൽ ആയ മസാല ചായ വീട്ടിൽ ഉണ്ടാക്കിയാലോ?എല്ലാവർക്കും ഇഷ്ടപെടും ഈ സ്പെഷ്യൽ ചായ. ചായ കുടിക്കാൻ നമ്മളിൽ മിക്ക ആളുകൾക്കും ഇഷ്ടമാകും.

വീടുകളിൽ പല രീതിയിൽ ആയിരിക്കും ചായ ഉണ്ടാക്കുന്നത്. ഒരു ഫ്ലായവൗർ ലഭിക്കാൻ ആയി നമ്മൾ ചായയിൽ പലതും ചേർക്കാറുണ്ട്. മിക്ക സമയത്തും ഇഞ്ചി,അല്ലെങ്കിൽ ഏലയ്ക്ക തുടങ്ങിയവ ആയിരിക്കും ഇടുന്നതു. ഇന്ന് ഇവിടെ ഒരു സ്പെഷ്യൽ മസാല ചായയുടെ റെസിപ്പി ആണ് പങ്കു വയ്ക്കുന്നത്. ഇത് ഇന്ത്യയിൽ ആണ് ഉത്ഭവം എങ്കിലും ഇന്ന് മിക്ക ഭാഗത്തും ഇത് കാണാൻ ആയി സാധിക്കും. ഇതിനായി ചേരുവകൾ നോക്കാം. 2 കപ്പ് മസാല ചായയ്ക്ക് വേണ്ടി ഉള്ളതാണ് പറയുന്നത്. 1 ഗ്രാമ്പൂ, 2 ഏലയ്ക്ക,ഇഞ്ചി,പട്ട എന്നിവ ആണ് പ്രധാന ചേരുവകൾ. വെള്ളം തിളപ്പിച്ചു ഈ ചേരുവകൾ ചേർക്കുക. നന്നായി തിള വരുമ്പോൾ ചായ പൊടി ചേർക്കാം. 1 കപ്പ് പാൽ ആണ് ചേർക്കുന്നത്. പിന്നെ പഞ്ചസാര കൂടി ചേർത്ത് അരിച്ചു എടുക്കാം. ശേഷം നല്ല രീതിയിൽ ചായ അടിച്ചു എടുത്തു കുടിക്കാം.

Thanath Ruchi

Similar Posts