ഇറച്ചി കറിയുടെ ടേസ്റ്റിൽ ഒരു പൊട്ടറ്റോ കറി ഒരിക്കലെങ്കിലും കഴിച്ചു നോക്കൂ ഉറപ്പായും ഇഷ്ടമാകും

ഇറച്ചി കറിയുടെ ടേസ്റ്റിൽ ഒരു പൊട്ടറ്റോ കറി ഒരിക്കലെങ്കിലും കാഴ്ച്ച നോക്കൂ ഉറപ്പായും ഇഷ്ടമാകും. നമ്മൾ എപ്പോഴും ചിക്കൻ എന്നതിന് പകരം കഴിക്കുന്ന ഒന്നാണ് പൊട്ടറ്റോ.

ഇത് നല്ല രീതിയിൽ വച്ച് കഴിഞ്ഞാൽ ചിക്കന്റെ രുചി പോലെ ആകും. ഇന് അതിനായി പൊട്ടറ്റോ വേവിക്കാൻ വയ്ക്കുക. അതിനു ശേഷം മഞ്ഞൾ പൊടി ചേർത്ത് നന്നായി വറുത്തു എടുക്കുക. അതിനു ശേഷം എണ്ണയിലേക്ക് ജീരകം,പട്ട,ഏലയ്ക്ക,ഗ്രാമ്പൂ തുടങ്ങിയവ ചേർത്ത് കൊടുക്കുക. പിന്നെ സവാള വഴറ്റി വയ്ക്കുക.ഒന്ന് വഴണ്ട് വരുമ്പോൾ പച്ച മുളക് ചേർക്കുക. അതിനു ശേഷം മുളക് പൊടി,മഞ്ഞ പൊടി,ഗരം മസാല,മല്ലി പൊടി തുടങ്ങിയവ ചേർക്കുക. പിന്നെ എല്ലാം കൂടി നന്നായി മിക്സ് ചെയ്തു വെള്ളം ഒഴിക്കുക. അതിനു ശേഷം പൊട്ടറ്റോ ഇടാം. പിന്നെ ചേർക്കുന്നത് തൈര് ആണ്. ഇതും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കാം. പിന്നെ കുറച്ചു നേരം അടച്ചു വച്ച് വേവിക്കാം. കുറുകി വരുമ്പോൾ പൊട്ടറ്റോ കറി റെഡി ആകും.

Thanath Ruchi

Similar Posts