സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ പലഹാരം ഉണ്ടാക്കാം അതും വെറും 5 മിനിറ്റിൽ

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ പലഹാരം ഉണ്ടാക്കാം അതും വെറും 5 മിനിറ്റിൽ. പെട്ടെന്നു തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ് എല്ലാവർക്കും ഇഷ്ടം.

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഫുഡ് കൊടുക്കയാണ് ഏറ്റവും നല്ലതു. ഇവിടെ ഇന്ന് അരിപൊടി കൊണ്ട് ആണ് പലഹാരം ഉണ്ടാക്കുന്നത്. ആദ്യം തന്നെ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. അതിലേക്ക് ശർക്കര ചേർത്ത് കൊടുക്കുക. 1 റ്റേബിൾസ്‌പൂൺ നെയ്യ് കൂടി ചേർത്ത് കൊടുക്കാം. അതിനു ശേഷം ഇത് നന്നായി തിളക്കാൻ വയ്ക്കുക. അതിനു ശേഷം നന്നായി തിള വരുമ്പോൾ അരിപൊടി ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്തു വരുന്നതാണ്. അതിനു ശേഷം നേന്ത്രപ്പഴം ചെറിയ കഷ്ണം ആയി നുറുക്കുക. അതിലേക്ക് തേങ്ങാ,കൂടി ചിരകി ചേർക്കാം. ശർക്കര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നെ മാവ് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചു അതിന്റെ ഉള്ളിൽ ഈ ഫില്ലിംഗ് കൂടി വച്ച് കൊടുത്തു എണ്ണയിൽ വറുത്തു എടുക്കാം.

Thanath Ruchi

Similar Posts