ഇന്ന് ഉച്ചക്ക് ചോറിനൊപ്പം ഒരു കലക്കൻ കൂന്തൽ റോസ്റ്റ് ആയാലോ?കാണുമ്പോൾ തന്നെ വെള്ളമൂറും റോസ്റ്റ്

ഇന്ന് ഉച്ചക്ക് ചോറിനൊപ്പം ഒരു കലക്കൻ കൂന്തൽ റോസ്റ്റ് ആയാലോ?കാണുമ്പോൾ തന്നെ വെള്ളമൂറും റോസ്റ്റ്. കൂന്തൽ അഥവാ കണവ എന്ന് വിളിക്കുന്ന ഇനത്തിന് ഒട്ടേറെ ആരാധകർ ഉണ്ട്.

ഇവ പല രീതിയിൽ വയ്ക്കാം. ഇവിടെ കൂന്തൽ റോസ്റ്റ് ആണ് തയ്യാറാക്കുന്നത്. ഇതിനായി ആദ്യം തന്നെ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. പിന്നീട് ഇട്ടു വറുത്തു എടുക്കുക. ശേഷം സവാള ചേർത്ത് കൊടുക്കാം. സവാള വാദി വരുമ്പോൾ തക്കാളി ചേർത്ത് കൊടുക്കാം. പച്ചമുളക് ചേർത്ത് കൊടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില തുടങ്ങിയവ ചേർത്ത് കൊടുക്കാം. പിന്നീട് പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞ പൊടി,മുളക് പൊടി,കുരുമുളക് പൊടി,കടുക് പൊടി,ഉലുവ പൊടി എന്നിവ ചേർത്ത് ഇളക്കാം. നന്നായി വഴറ്റിയതിനു ശേഷം അൽപ്പം വെള്ളം ഒഴിച്ച് കൊടുക്കാം. പിന്നീട് കൂന്തൽ കൂടി ചേർത്ത് കുറുകി വരുമ്പോൾ കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം. അങ്ങനെ വളരെ ടേസ്റ്റി ആയിട്ടുള്ള കൂന്തൽ റോസ്റ് റെഡി ആയി കഴിഞ്ഞു.എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു.

Thanath Ruchi

Similar Posts