ഇത് പോലെ കറി ഉണ്ടാക്കി നോക്കൂ ചോറ് മുഴുവൻ കഴിക്കും ഒരു കഷ്ണം പോലും ബാക്കി വയ്ക്കുകയും ഇല്ല
ഇത് പോലെ കറി ഉണ്ടാക്കി നോക്കൂ ചോറ് മുഴുവൻ കഴിക്കും ഒരു കഷ്ണം പോലും ബാക്കി വയ്ക്കുകയും ഇല്ല.
പറഞ്ഞു വരുന്നത് കോവയ്ക്ക കറിയെ കുറിച്ച് ആണ്. കോവയ്ക്ക സത്യത്തിൽ വളരെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ്. ഒരുപാടു അസുഖങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു. ഇത് സാധാരണ നമ്മൾ മെഴുക്കുപെരട്ടി ആയിട്ടോ, തോരൻ ആയിട്ടോ എല്ലാം ആണ് ഉപയോഗിച്ച് വരുന്നത്. അതിൽ നിന്ന് എല്ലാം വ്യത്യ്സറ്റമായി നമുക്ക് ഇത് ഒരു കറി ആക്കി ഉപയോഗിക്കാം. അതിനു വേണ്ട ചേരുവകൾ വളരെ കുറച്ചു മാത്രമാണ്. ആദ്യം തന്നെ കോവയ്ക്ക അറിയുന്ന രീതി കാണിക്കാം. ഏകദേശം വലിയ കഷ്ണം ആയി തന്നെ എടുക്കുന്നു. നെടുകെ ചെറുതായി പൊളിച്ചു വയ്ക്കുന്നു. ഉപ്പും മഞ്ഞ പൊടിയും ചേർത്ത് വഴറ്റാം. അതേ ഓയിലിൽ സവാളയും തക്കാളിയും വഴറ്റി കൊടുക്കാം. മുളക് പൊടി,മല്ലി പൊടി ,ഗരംമസാല തുടങ്ങിയവ ചേർത്ത് മിക്സ് ചെയ്യാം വെള്ളവും ഒഴിച്ച് മാറ്റി വച്ച കോവയ്ക്ക ചേർത്ത് കൊടുക്കാം.കുറുകി വരുന്നതോടെ കറി റെഡി.
