വെറും 3 ചേരുവ മാത്രം മതി നല്ലൊരു മധുര പലഹാരം ഉണ്ടാക്കാം തേങ്ങാ ക്യാരറ്റ് കൽക്കണ്ടം റെസിപ്പി

വെറും 3 ചേരുവ മാത്രം മതി നല്ലൊരു മധുര പലഹാരം ഉണ്ടാക്കാം തേങ്ങാ ക്യാരറ്റ് കൽക്കണ്ടം റെസിപ്പി ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.

നമ്മളിൽ മിക്ക ആളുകളും മധുര പ്രിയർ ആയിരിക്കും അല്ലെ?അങ്ങനെ വീട്ടിൽ എളുപ്പത്തിൽ തയ്യറാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.
ഇതിനായി ആദ്യം ക്യാരറ്റ് ആണ് എടുക്കേണ്ടത്. ഇത് തൊലി കളഞ്ഞു നന്നായി കഴുകുക. എന്നിട്ട് നീളത്തിൽ അരിയുക. ഇത് ചെറുതായിട്ട് ഒന്ന് വാട്ടി കൊടുക്കുക. അതിനു ശേഷം തേങ്ങാ ആണ് എടുക്കേണ്ടത്. തേങ്ങാ എടുത്തു ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞ് എടുക്കാം. അങ്ങനെ എടുക്കുമ്പോൾ ബ്രൗൺ നിറമുള്ള ഭാഗം മാറ്റി എടുക്കാം. എങ്കിൽ ആണ് നല്ല കളർ ആയി ഇത് ഇരിക്കുകയുള്ളു. പിന്നെ ഇത് മിക്സിയിൽ ഇട്ടു കറക്കാം. ശേഷം ഒരു പാനിൽ ഇട്ടു വറുക്കാം. പിന്നീട് പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. പിന്നെ ഏലയ്ക്ക പൊടിയും കാരറ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്തു തയ്യാറാക്കാം.

Thanath Ruchi

Similar Posts