ബൺ ദോശ എന്ന് കേട്ടിട്ടുണ്ടോ?ഉഴുന്നില്ലാതെ പച്ചരി കൊണ്ട് ഈ ഒരു കിടു ബൺ ദോശ ഉണ്ടാക്കി എടുക്കാം

ബൺ ദോശ എന്ന് കേട്ടിട്ടുണ്ടോ?ഉഴുന്നില്ലാതെ പച്ചരി കൊണ്ട് ഈ ഒരു കിടു ബൺ ദോശ ഉണ്ടാക്കി എടുക്കാം. വളരെ ടേസ്റ്റി ആയിട്ടുള്ള ദോശ ആണ് ഇത്.

പറഞ്ഞ പോലെ ആദ്യം എടുക്കേണ്ടത് പച്ചരി ആണ്. പച്ചരിയും ഉലുവയും ചേർത്ത് വെള്ളത്തിൽ ഇട്ടു വയ്ക്കുക. അത് കുതിർന്നു വരുമ്പോൾ എടുത്തു മിക്സിയിൽക്ക് മാറ്റുക. പിന്നെ ചേർക്കുന്നത് അവിൽ ആണ്. വെള്ള അവൽ ആണ് ഇവിടെ ഇതിനായി എടുത്തിരിക്കുന്നത്. ഇതിന്റ കൂടെ തേങ്ങാ കൂടി ചേർക്കാവുന്നതാണ്.ഉപ്പ് കൂടി ചേർക്കാൻ മറക്കരുതേ. എണിട്ടു എല്ലാം കൂടി നന്നായി മിക്സ് ചെയ്തു എടുക്കാം. ഇത് നല്ല കട്ടിയുള്ള പരുവം ആയിരിക്കും. കുറച്ചു വെള്ളം കൂടി ചേർത്ത് കുറച്ചു ലൂസ് ആക്കി എടുക്കാം. പിന്നെ മറ്റൊരു പാനിലേക്ക് താളിക്കാൻ വയ്ക്കാം. എണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കുക. ശേഷം പച്ചമുളക് ചേർത്ത് കൊടുക്കുക. ഈ ഒരു താളിച്ചത് മാവിലേക്ക് ചേർത്ത് കൊടുക്കാം. എന്നിട്ട് വെള്ളപ്പ ചട്ടിയിൽ ഇത് കോരി ഒഴിച്ച് ചുട്ടു എടുത്താൽ ബൺ ദോശ റെഡി.

Thanath Ruchi

Similar Posts