1 കപ്പ് ഗോതമ്പ് പൊടി മതി ഈ ഹെൽത്തി പാസ്ത ഉണ്ടാക്കാൻ കൊച്ചു കുട്ടികൾ തുള്ളി ചാടും ഇത് കണ്ടാൽ

കൊച്ചുകുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമാണ് പാസ്ത. സ്കൂൾ വിട്ടു വരുമ്പോൾ പാസ്ത തയ്യാറാക്കുന്നത് കാണുമ്പോൾ തന്നെ അവരുടെ മുഖത്തെ സന്തോഷം കാണാൻ കഴിയുന്നതാണ്.

എന്നാൽ സാധാരണ പുറത്തു നിന്ന് വാങ്ങുന്ന പാസ്റ്റ കുട്ടികൾക്ക് കൊടുക്കാൻ നമ്മൾ മടിക്കുന്നു. ഇങ്ങനെ പാസ്ത ഇഷ്ടമുള്ള കുട്ടികൾ ആകെ വിഷമത്തിൽ ആകുന്ന അവസ്ഥ ഉണ്ടാകാറുള്ളത്. ഇങ്ങനെ വരുമ്പോൾ നമുക്ക് വീടുകളിൽ തന്നെ പാസ്ത ഉണ്ടാക്കിയെടുക്കാം. ഇതിനായി ഒരു കപ്പ് ഗോതമ്പുപൊടി മാത്രമാണ് ആവശ്യം. ഗോതമ്പുപൊടി നമ്മൾ കുഴച്ച് വീഡിയോയിൽ കാണുന്ന ഷേപ്പിൽ ഉണ്ടാക്കി വറുത്തു കോരി എടുക്കുമ്പോൾ പാസ്ത തയ്യാറാകുന്നു. അതിനു ശേഷം നമുക്ക് പാസ്തയിലേക്ക് വേണ്ട ചേരുവകൾ കൂടി ചേർക്കാം. വെളുത്തുള്ളിയും സവാളയും കാപ്സിക്കം തക്കാളി തുടങ്ങിയ നന്നായി വഴറ്റിയെടുക്കുക. പിന്നെ പൊടി മസാലകൾ ചേർത്ത് കൊടുക്കാവുന്നതാണ്. അവസാനമായി ടൊമാറ്റോ സോസ് കൂടി ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക. അതിലേക്ക് നമ്മൾ മാറ്റി വച്ചിരിക്കുന്ന പാസ്ത ഇട്ടു കൊടുക്കാവുന്നതാണ്. അങ്ങനെ രുചികരമായ ഹെൽത്തി ആയിട്ടുള്ള പാസ്ത റെഡി ആയി.

Thanath Ruchi

Similar Posts