വെറും 3 ചേരുവ മതി വൈറൽ പൊറോട്ട റെഡി ആക്കാം വീശാതെ തന്നെ പൊറോട്ട ഉണ്ടാക്കാം വളരെ ഈസി രീതി ഇതാ

വെറും 3 ചേരുവ മതി കുട്ടി പൊറോട്ട റെഡി ആക്കാം വീശാതെ തന്നെ പൊറോട്ട ഉണ്ടാക്കാം ഈസി രീതി ഇതാ. പൊറോട്ട ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്?

നമ്മളിൽ പലരും പൊറോട്ടയുടെ ആരാധകർ ആയിരിക്കും. ഇത് എന്തിന്റെ കൂടെ വേണമെങ്കിലും കിടു കോമ്പിനേഷൻ ആണ്. പ്രേതെകിച്ചു നോൺ വിഭവങ്ങളുടെ കൂടെ. പൊറോട്ട പുറത്തു നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കുന്ന രീതി ആണ് ഇവിടെ കാണിക്കുന്നത്. അതിനായി 3 ചേരുവ ആണ് ആവശ്യമുള്ളത്. ആദ്യത്തേത് എല്ലാവർക്കും അറിയുന്ന പോലെ മൈദാ ആണ്. മൈദാ ഇവിടെ 4 കപ്പ് ആണ് എടുത്തിരിക്കുന്നത്. ഈ ഒരു അളവിൽ ഉണ്ടാക്കിയാൽ ഏകദേശം 10 പൊറോട്ട ആണ് കിട്ടുക. പിന്നെ ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യാം. നന്നായി കുഴച്ചു 2 മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നെ വീണ്ടും എടുത്തു നന്നായി കുഴച്ചു 10 കഷ്ണങ്ങൾ ആക്കുക. അത് സിലിണ്ടറിക്കൽ ഷേപ്പിൽ ഓയിൽ സ്പ്രെഡ് ചെയ്തു 1 മണിക്കൂർ വയ്ക്കുക. എന്നിട്ട് കത്തി വച്ച് മുറിച്ചു കൊടുത്തു ചുരുട്ടി വച്ച് കുറച്ചു കഴിയുമ്പോൾ ചുട്ടെടുക്കാം.

Thanath Ruchi

Similar Posts