10 മിനിറ്റിൽ യീസ്റ്റും ഓവനും ഇല്ലാതെ കുഴക്കുകയും ചെയ്യാതെ അടിപൊളി ടേസ്റ്റിൽ പിസ്സ ഉണ്ടാക്കാം

10 മിനിറ്റിൽ യീസ്റ്റും ഓവനും ഇല്ലാതെ കുഴക്കുകയും ചെയ്യാതെ അടിപൊളി ടേസ്റ്റിൽ പിസ്സ ഉണ്ടാക്കാം. ഇന്നത്തെ കാലത്തു പിസ്സ എന്നുള്ളത് നമ്മൾ പലരും കഴിച്ചിട്ട് വിഭവം ആയിരിക്കും.

ഇതിനു ഒരുപാടു ആരാധകരും ഉണ്ടായിരിക്കും. കൊച്ചു കുട്ടികൾക്ക് എല്ലാം ഈ ഒരു പിസ്സ വളരെ ഇഷ്ടമായിരിക്കും. മുതിർന്നവർക്കും ഈ ഒരു ഇഷ്ടം ഉണ്ട്. പുറത്തു നിന്ന് വാങ്ങുന്ന പിസ്സ ആയിരിക്കും നമ്മൾ കൂടുതലായും കഴിച്ചിട്ടുള്ളത്. ഓവൻ വീട്ടിലില്ലാത്തവർക്ക് പുറത്തു നിന്ന് വാങ്ങി കഴിക്കാൻ ആണ് കഴിയുന്നത്. എന്നാൽ ഇനി ഓവൻ വേണമെന്നില്ല. അല്ലാതെ തന്നെ നമുക്കു പിസ്സ ഉണ്ടാക്കാം. ഇതിനായി മൈദയും പഞ്ചസാരയും തൈരും ഒറിഗാനയും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇതിലേക്ക് ഒലിവു ഓയിൽ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കുക.വെള്ളവും ചേർത്ത് മിക്സ് ചെയ്തു പാനിലേക്ക് ഒഴിച്ച് കൊടുക്കാം. പിന്നെ പിസ്സ സോസും ചീസും ബേബികോർനും ക്യാപ്സിക്കും എല്ലാം എടുത്തു ഈ ബേസിലേക്ക് ചേർത്ത് കൊടുക്കാം. രുചികരമായ പിസ്സ തയ്യാറാക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →