വെറും 5 മിനിട്ടിൽ പഞ്ഞി പോലെ ഉള്ള സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാം ഈ പൊടികൾ മാത്രം മതി

ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്?മധുരം ഇഷ്ടമില്ലാത്തവർ പോലും ഒന്ന് രുചിച്ചു നോക്കാൻ താല്പര്യപെടുന്ന ഒരു പലഹാരം ആണ് ഉണ്ണിയപ്പം.

നമ്മൾ പലരും ഇത് പോലെ ഉള്ള സാധനങ്ങൾ കടകളിൽ നിന്നും വാങ്ങുകയാണ് പതിവ്. എന്നാൽ ഇത് പുറത്തു നിന്ന് വാങ്ങുമ്പോൾ മതിയാവോളം കഴിക്കാൻ കിട്ടില്ല. വീടുകളിൽ തയ്യാറാക്കുകയാണെങ്കിൽ നമുക്ക് ഇഷ്ടം പോലെ കഴിക്കാം. സാധാരണ ഇത് ഉണ്ടാക്കുവാൻ ആയി നമ്മൾ ബാറ്റർ കുറെ നേരം ഒകെ ചെയ്തു വയ്ക്കണം. എന്നാൽ ഇതിന്റ ആവശ്യം ഒന്നും ഇല്ല. വെറും 5 മിനിറ്റ് കൊണ്ട് നിങ്ങൾക്ക് പഞ്ഞി പോലെ ഉള്ള സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാം. അതെങ്ങനെ എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകൾ എന്തെല്ലാം ആണെന്നും നോക്കാം. ആദ്യമായി ഇതിലേക്ക് അരിപൊടി ആണ് വേണ്ടത്. പിന്നെ വേണ്ടത് മൈദാ പൊടി ആണ്. പിന്നെ ആവശ്യം റവയാണ്. അതിനു ശേഷം ശര്ക്കര പാനീ തയ്യാറാക്കാം. ഇത് റെഡി ആയി വരുമ്പോൾ പൊടികളിലേക് ചേർത്ത് കൊടുത്തു ദോശ മാവിന്റെ രീതിയിൽ എടുക്കാം. എന്നിട്ട് ഉണ്ണിയപ്പ ചട്ടിയിൽക്ക് ഇത് കോരി ഒഴിച്ച് കൊടുത്താൽ സോഫ്റ്റ് ഉണ്ണിയപ്പം റെഡി.

Thanath Ruchi

Similar Posts